Post Views: 128 കോഴിക്കോട്: എരഞ്ഞിപ്പാലം മിനി ബൈപ്പാസില്‍ നടപ്പാതയിലൂടെ സ്‌കൂട്ടര്‍ ഓടിച്ചത് വീട്ടമ്മ തടഞ്ഞ സംഭവത്തില്‍, നിയമം ലംഘിച്ച സ്‌കൂട്ടര്‍ ഉടമയുടെ ലൈസന്‍സ് മോട്ടോര്‍ വാഹന എന്‍ഫോഴ്‌സമെന്റ് വിഭാഗം സസ്‌പെന്‍ഡ് ചെയ്തു. സ്‌കൂട്ടര്‍ ഉടമയായ കരുവിശ്ശേരി സ്വദേശിയുടെ ലൈസന്‍സാണ് സസ്‌പെന്‍ഡ് […]
Category: KERALA
പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഡന പരാതി: പരസ്യ പ്രതികരണവുമായി അതിജീവിത, പ്രതിരോധത്തിലായി സിപിഐഎം
Post Views: 134 ചലചിത്ര സംവിധായകനും മുന്‍ എംഎല്‍എയുമായ പിടി കുഞ്ഞുമുഹമ്മദിനെതിരെയുള്ള ലൈംഗികപീഡന പരാതിയിലെ വെളിപ്പെടുത്തലുകള്‍ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്നു. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതികളില്‍ അതിശക്തമായ നിലപാട് സ്വീകരിച്ച സര്‍ക്കാരും സംസ്ഥാന ആഭ്യന്തര വകുപ്പും പിടി കുഞ്ഞുമുഹമ്മദിനെതിരെ ഉയര്‍ന്ന […]
ദേശീയ പണിമുടക്ക് ടൗൺഷിപ്പ് നിർമാണ പ്രവർത്തിയെ ബാധിച്ചില്ല
Post Views: 89 കൽപ്പറ്റ: ദേശിയ പണിമുടക്ക് ദിവസവും വയനാട് ടൗൺഷിപ്പിൽ നിർമ്മാണ പ്രവർത്തനങ്ങൾ സജീവമായി നടന്നു. യുദ്ധകാല അടിസ്ഥാനത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ ടൗൺഷിപ്പിനെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിരുന്നു. കൽപ്പറ്റ നഗരത്തിൽ തുറന്നു പ്രവർത്തിച്ച ബാങ്ക് ഉൾപ്പെടെ അടപ്പിച്ച സമരക്കാർ […]
മീനങ്ങാടിയില്‍ തേനീച്ച ആക്രമണം; അഞ്ച് പേർക്ക് പരിക്ക്
Post Views: 147 മീനങ്ങാടി സി.സി ഭൂതാനത്ത് തേനീച്ച ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഭൂതാനംകുന്ന് മംഗലത്ത് ജോസഫ്(72), കള്ളിയാട്ട് സത്യദാസൻ(80), തന്നാംപറമ്പിൽ മനോജ്(50), മേലേടത്ത് രവി(65) ഇദ്ദേഹത്തിന്റെ ഭാര്യ ദേവകി(59) എന്നിവർക്കാണ് പരിക്കേറ്റത്. തേനീച്ച ഇളകി വന്ന് ആക്രമിക്കുകയായിരുന്നു. പ്രദേശവാസികൾ […]









