മന്ത്രി ആ പറഞ്ഞത് സര്‍ക്കാര്‍ നയമല്ല, തിരുത്തി മുഖ്യമന്ത്രി; പിന്നാലെ വിശദീകരിച്ച് ഗണേഷ് കുമാര്‍

Post Views: 167 തിരുവനന്തപുരം: ബസ് റൂട്ട് വിഷയത്തില്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിനെ നിയമസഭയില്‍ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രൈവറ്റ് ബസ് ഓടുന്ന സ്ഥലത്ത് കെഎസ്ആര്‍ടിസി ബസ് ഓടാതിരിക്കുക എന്ന മന്ത്രിയുടെ പ്രസ്താവന നയമായി കരുതപ്പെടും. അങ്ങനെ […]

ആടുകളെ മേയ്ക്കാന്‍ പോയ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

Post Views: 129 തൃശൂര്‍ : പീച്ചി മയിലാട്ടുംപാറയില്‍ ആടുകളെ തീറ്റാന്‍ പോയ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. തോട്ടുങ്കര പുത്തന്‍പുരയില്‍ ഷാജിയുടെയും സാലിയുടെയും മകന്‍ ഷിജോ (36) ആണ് മരിച്ചത്. അവിവാഹിതനാണ്. പീച്ചി വാട്ടര്‍ അതോറിറ്റിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്. ചൊവ്വാഴ്ച വൈകീട്ട് […]

തൃപ്രയാറില്‍ ആന പരിഭ്രാന്തി ഇടഞ്ഞോടി; വീടുകളുടെ ഗേറ്റ് തകര്‍ത്തു, തെങ്ങുകള്‍ കുത്തിമറിച്ചു

Post Views: 133 തൃശൂര്‍: ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആന ഇടഞ്ഞു. തൃപ്രയാര്‍ കിഴക്കേ നട രാജവീഥിറോഡില്‍ വച്ച് ഇടഞ്ഞ ആന പ്രദേശത്ത് പരഭ്രാന്തി സൃഷ്ടിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെ ആണ് സംഭവം. ദേവി നന്ദന്‍ എന്ന ആനയാണ് ഇടഞ്ഞത്.ഇടഞ്ഞോടിയ […]

‘രാഹുലിന് താഴെ തട്ടില്‍ ശക്തമായ പിന്തുണ, സ്വതന്ത്ര സ്ഥാനാര്‍ഥിയായാലും വിജയം ഉറപ്പ്’; പാലക്കാട് മത്സരിച്ചേക്കും

Post Views: 140 പാലക്കാട്: ബലാത്സംഗ കേസുകളില്‍ നിയമ നടപടിക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരിക്കാന്‍ സാധ്യത. പീഡന പരാതിയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്തായി അറസ്റ്റ് അടക്കം നേരിട്ടെങ്കിലും രാഹുലിന് താഴെ തട്ടില്‍ ശക്തമായ പിന്തുണയുണ്ടെന്നാണ് […]

വെളിച്ചെണ്ണ വില കുറച്ചു; സപ്ലൈകോ സബ്‌സിഡി സാധനങ്ങളുടെ വില പരിഷ്‌കരിച്ചു

Post Views: 172 തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങളുടെ വില പരിഷ്‌കരിച്ചുകൊണ്ട് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. പൊതുവിപണിയിലെ വിലക്കയറ്റം പരിഗണിച്ചാണ് സബ്‌സിഡി നിരക്കുകളില്‍ മാറ്റം വരുത്തിയിരിക്കുന്നത്. സബ്‌സിഡി സാധനങ്ങളുടെ വില പരിഷ്‌കരിച്ചതിനൊപ്പം, സപ്ലൈകോ […]

അതിജീവിതയെ വിവാഹം ചെയ്തു, സന്തോഷജീവിതം നയിക്കുന്നു; യുവാവിനെതിരായ പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി

Post Views: 183 കൊച്ചി∙ പരാതിക്കാരിയായ അതിജീവിതയെ വിവാഹം കഴിച്ച് ഇരുവരും സന്തോഷത്തോടെ ജീവിക്കുന്നതു കണക്കിലെടുത്തു പ്രതിക്കെതിരെയുള്ള പോക്സോ കേസ് ഹൈക്കോടതി റദ്ദാക്കി. ഇരുപത്തിമൂന്നുകാരനെതിരെ പത്തനംതിട്ട പൊലീസ് റജിസ്റ്റർ ചെയ്ത കേസാണു ജസ്റ്റിസ് സി.പ്രതീപ്കുമാർ റദ്ദാക്കിയത്. സൗഹൃദത്തിലായ ശേഷം കഴിഞ്ഞ ജൂണിൽ […]

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചു; പൂജാരി പിടിയില്‍

Post Views: 206 കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത പ്രതി പിടിയില്‍. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സമ്പത്താണ് പിടിയിലായത്. വടകരയിലും സമീപ പ്രദേശങ്ങളിലും ഇയാള്‍ പൂജാരിയായി ജോലി ചെയ്തിരുന്നു. ഈ മാസം പതിനാറിനാണ് കൊല്ലം […]

കുട്ടികളുടെ മനസറിയുന്ന മന്ത്രി! ജന്മദിനത്തിന് യൂണിഫോം വേണ്ട, സ്കൂളിൽ ഇനി ലിഫ്റ്റ് അടക്കം സൗകര്യങ്ങൾ; വൻ പ്രഖ്യാപനങ്ങളുമായി ശിവൻകുട്ടി

Post Views: 108 തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സുപ്രധാനമായ ഭരണപരിഷ്കാരങ്ങൾ നടപ്പിലാക്കാൻ പൊതുവിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗം തീരുമാനിച്ചു. ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്ന നടപടികൾ കൂടുതൽ ഊർജിതമാക്കാനും പുതിയ ഫയലുകൾ […]

‘അശാസ്ത്രീയം, വൈറ്റില മേല്‍പ്പാലം തല്ലിപ്പൊളിച്ച് നീക്കണം’; വിമര്‍ശനവുമായി ഗണേഷ് കുമാര്‍

Post Views: 154 തിരുവനന്തപുരം: വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മാണം അശാസ്ത്രീയമാണെന്നും തല്ലിപ്പൊളിച്ച് നീക്കണമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പാലത്തിലൂടെ വാഹനങ്ങള്‍ പോകുന്നുണ്ട്. എന്നാല്‍ പാലത്തിനടിയിലൂടെ വാഹനങ്ങള്‍ക്ക് സുഗമമായി പോകാന്‍ കഴിയുന്നില്ല. പാലത്തിന്റെ പില്ലറുകളുടെ അശാസ്ത്രീയ നിര്‍മ്മാണം […]

‘മാഡം, ദയവായി എന്റെ ഭാര്യയുടെ ഒരു ഫോട്ടോ എടുക്കാമോ?’ വൈറലായി വൃദ്ധ ദമ്പതികളുടെ ട്രെയിന്‍ യാത്ര

Post Views: 216 കൊച്ചി: പ്രണയത്തിന് പ്രായമില്ലെന്നാണല്ലോ പറയാറ്. അതിനെ അന്വര്‍ഥമാക്കുന്ന തരത്തിലാണ് സ്‌നേഹം കൊണ്ട് ഹൃദയം നിറച്ച വൃദ്ധ ദമ്പതികളുടെ നിമിഷങ്ങള്‍. തന്റെ പ്രിയതമയ്‌ക്കൊപ്പം ആദ്യമായി ട്രെയിന്‍ യാത്രയ്‌ക്കൊരുങ്ങിയ ഒരു വയോധികന്‍, സഹയാത്രികയോട് ഉന്നയിച്ച ഒരു ചെറിയ അഭ്യര്‍ഥനയാണ് ഇപ്പോള്‍ […]

error: Content is protected !!
Verified by MonsterInsights