സാബു ജേക്കബ് ചതിച്ചെന്ന് അഖില്‍ മാരാര്‍, ട്വന്റി 20 പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു

Post Views: 45 കൊച്ചി: സംവിധായകനും രാഷ്ട്രീയക്കാരനുമായ അഖില്‍ മാരാര്‍ ട്വന്റി 20 പാര്‍ട്ടി വിട്ടു. ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കൊണ്ടാണ് അഖില്‍ മാരാരിന്റെ പടിയിറക്കം. പാര്‍ട്ടിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലെന്നും […]

മുഖ്യമന്ത്രിക്ക് പരാതി നല്‍കാനെത്തിയ വയോധികയെ പൊലീസുകാര്‍ മര്‍ദ്ദിച്ചതായി പരാതി

Post Views: 31 തിരുവനന്തപുരം: മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കാനെത്തിയ വയോധികയെ പൊലീസുകാര്‍ മര്‍ദ്ദിച്ചതായി പരാതി. വര്‍ക്കല ഇടവ കല്‍ക്കൂട്ടംവിള സ്വദേശിനിയായ ശാരദ(75)യ്ക്കാണ് പൊലീസുകാരുടെ മര്‍ദ്ദനമേറ്റത്. ഒരാഴ്ച്ച മുന്‍പാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. അയല്‍വാസിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ […]

‘എടാ, വി ഡി സതീശൻ അല്ലടാ, കേരള C M ശ്രീ വി ഡി സതീശൻ’; മുഖ്യമന്ത്രിയെ ബഹുമാനിച്ചില്ലെന്ന് ആരോപണം; സെെബർ ആക്രമണം

Post Views: 49 കൊച്ചി: സ്റ്റേജ് പരിപാടിക്കിടെ മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പരാമര്‍ശിച്ചപ്പോള്‍ ബഹുമാനിച്ചില്ലെന്നാരോപിച്ച് മിമിക്രി താരവും ഡബ്ബിംഗ് ആർടിസ്റ്റുമായ മഹേഷ് കുഞ്ഞുമോനെതിരെ സൈബര്‍ ആക്രമണം. അയര്‍ലണ്ടിലെ സ്റ്റേജ് പരിപാടിക്കിടെ വി ഡി സതീശന്റെ ശബ്ദം അനുകരിച്ചുള്ള പെര്‍ഫോര്‍മന്‍സിനിടെ […]

യൂട്യൂബര്‍ ദില്‍ഷാദിനെ കാണാനില്ലെന്ന് പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു

Post Views: 49 മലപ്പുറം: യൂട്യൂബറെ കാണാനില്ലെന്ന് പരാതി. മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയില്‍ സ്വദേശി ദില്‍ഷാദിനെയാണ് കാണാതായത്. ‘യാത്ര ടുഡേ’ എന്ന പേരില്‍ യൂട്യൂബ് ചാനലിലൂടെ നിരന്തരം യാത്രകളുടെ വീഡിയോകള്‍ പങ്കുവയ്ക്കുന്നയാളാണ് ദില്‍ഷാദ്. വിവിധ രാജ്യങ്ങളില്‍ യാത്ര നടത്തുന്ന ദില്‍ഷാദ് […]

പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി മഹിളാ മോര്‍ച്ച

Post Views: 40 തിരുവനന്തപുരം: പ്രധാനമന്ത്രിയെ അപമാനിച്ചു എന്ന് ആരോപിച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണിക്കെതിരെ പരാതി നല്‍കി മഹിളാമോര്‍ച്ച. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ഷൗക്കത്തലിക്ക് ആണ് അധ്യക്ഷ നവ്യ ഹരിദാസ് പരാതി നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിയെ ജാന്‍മണി അപമാനിച്ചതായി നവ്യ ഹരിദാസ് […]

വെളിച്ചെണ്ണ മുതല്‍ പായസം മിക്‌സ് വരെ; മഞ്ഞ കാര്‍ഡുകാര്‍ക്ക് 16 ഇനം ഉല്‍പനങ്ങളുമായി ഓണക്കിറ്റ്

Post Views: 99 തിരുവനന്തപുരം ന്മ ഓണത്തോടനുബന്ധിച്ച് എഎവൈ വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും (മഞ്ഞ കാര്‍ഡ്) ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 ന് ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ഉത്രാടം ദിനമായ ഓഗസ്റ്റ് 25 […]

മുണ്ട് മുറുക്കണം! സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി; വകുപ്പുകള്‍ ചെലവ് കുറയ്ക്കണമെന്ന് ധനവകുപ്പ്

Post Views: 37 സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വകുപ്പുകള്‍ക്ക് ചെലവ് ചുരുക്കല്‍ നിര്‍ദ്ദേശവുമായി ധനവകുപ്പ്. പ്രതിസന്ധി കണക്കിലെടുത്ത് കടുത്ത സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നാണ് നിര്‍ദേശം. ലാഭകരമല്ലാത്ത പദ്ധതികള്‍ ഒഴിവാക്കണമെന്നും ധനവകുപ്പിന്റെ സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുളള ബജറ്റിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ച് […]

പുൽപ്പള്ളി -പെരിക്കല്ലൂർ സ്വദേശി അബുദാബിയിൽ വെച്ച് മരിച്ചു

Post Views: 30 പുൽപ്പള്ളി : പെരിക്കല്ലൂർ സ്വദേശി വള്ളോംകല്ലേൽ യാദവ്(24) അന്തരിച്ചു. സംസ്കാരം 29/07/26 ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ. പിതാവ് : സിബി, മാതാവ്: രജനി സഹോദരൻ: ഋതു കൃഷ്ണൻ Press Link Related posts: ബത്തേരിയിലെ സ്കൂൾ കിണറിലെ […]

തമിഴ്നാട് അതിര്‍ത്തിയില്‍ പോലീസിന്റെ വന്‍ രാസലഹരി വേട്ട വാണിജ്യ അളവില്‍ എം.ഡി.എം.എ കടത്താൻ ശ്രമിച്ചയാൾ പിടിയില്‍

Post Views: 69 അമ്പലവയല്‍: തമിഴ്നാട് അതിര്‍ത്തിയില്‍ പോലീസിന്റെ വന്‍ രാസലഹരി വേട്ട. വാണിജ്യ അളവില്‍ എം.ഡി.എം.എയുമായി ബൈക്ക് യാത്രികനെ പിടികൂടി. കോട്ടൂരില്‍ നടത്തിയ പരിശോധനയില്‍ കല്‍പ്പറ്റ, മുണ്ടേരി, താന്നിക്കല്‍ വീട്ടില്‍ വേണുഗോപാല്‍(35)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും അമ്പലവയല്‍ പോലീസും […]

ലേണേഴ്സ് : അപേക്ഷകരുടെ സ്മാര്‍ട്ട് ഫോണില്‍ പരീക്ഷ നടത്താന്‍ അനുമതി

Post Views: 35 തിരുവനന്തപുരം:മോട്ടോര്‍ വാഹനവകുപ്പ് ഓഫീസുകളിലെ കംപ്യൂട്ടര്‍ക്ഷാമം കാരണം ലേണേഴ്സ് ടെസ്റ്റ് വൈകുന്നത് ഒഴിവാക്കാന്‍ അപേക്ഷകരുടെ സ്മാര്‍ട്ട് ഫോണില്‍ പരീക്ഷ നടത്താന്‍ അനുമതി. ഓഫീസുകളില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍ സ്പെക്ടര്‍മാരുടെ മേല്‍ നോട്ടത്തിലായിരിക്കും ടെസ്റ്റ്. എം.വി.ഡി. ലീഡ്സ് മൊബൈല്‍ ആപ്പാണ് […]

error: Content is protected !!
Verified by MonsterInsights