Post Views: 41 തിരുവനന്തപുരം: വെമ്പായം ബാറിലെ സംഘര്‍ഷത്തില്‍ പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ഒരാള്‍ മരിച്ചു. നവാസ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് വെമ്പായം ബാറില്‍ സംഘര്‍ഷമുണ്ടായത്. മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. […]
Category: KERALA
നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ പരാക്രമം: ‘DGPക്ക് പരാതി നൽകും’; പ്രതികരണവുമായി സസ്‌പെന്‍ഷനിലായ സിഐ യഹിയ
Post Views: 31 തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ അതിക്രമ സംഭവത്തില്‍ പ്രതികരണവുമായി സസ്‌പെന്‍ഷനിലായ സിഐ യഹിയ. സംഭവ സമയത്ത് സ്റ്റേഷനിലുണ്ടായിട്ടും ഡിവൈഎസ്പി പ്രശ്‌നത്തില്‍ ഇടപെട്ട് പരിഹരിച്ചില്ലെന്നാണ് ആരോപണം. എന്തുകൊണ്ട് ഒരു സിഐ പ്രശ്‌നമുണ്ടാക്കിയെന്ന് അന്വേഷിച്ചില്ലെന്നും കുറ്റപ്പെടുത്തി. അടിയന്തര സാഹചര്യത്തില്‍ വിളിച്ചിട്ടും […]
‘പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല’; ആദിവാസി വിദ്യാര്‍ഥിയുടെ മരണത്തില്‍ ഹൈവേ പൊലീസിനെതിരെ കുടുംബം
Post Views: 34 കൽപ്പറ്റ: വയനാട് മുത്തങ്ങയ്ക്ക് സമീപം സൈക്കിള്‍ അപകടത്തില്‍ പരിക്കേറ്റ് രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ച 11 വയസ്സുകാരനായ ആദിവാസി വിദ്യാര്‍ഥിയുടെ മരണത്തില്‍ ഹൈവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. സംഭവസ്ഥലത്തെത്തിയിട്ടും പൊലീസ് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ലെന്നും അതുമൂലമാണ് […]
‘വിവേകം വേണം, പൊതിച്ചോര്‍ നിരോധിച്ചിട്ട് സര്‍ക്കാരിന് എന്തു നേട്ടമാണ്?’ ; രൂക്ഷ വിമര്‍ശനവുമായി പിണറായി വിജയന്‍
Post Views: 42 തിരുവനന്തപുരം: ആശുപത്രികളിലെ പൊതിച്ചോര്‍ വിതരണം വിലക്കാനുള്ള ആരോഗ്യവകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തേണ്ടവര്‍, നിലവിലുള്ള പരിഹാരങ്ങള്‍ പോലും ഇല്ലാതാക്കുന്നത് എത്രത്തോളം വിചിത്രമാണ്!. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ഡിവൈഎഫ്‌ഐ […]
‘ആശുപത്രികളില്‍ രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല’; നിലപാടില്‍ മലക്കം മറിഞ്ഞ് കെ മുരളീധരന്‍
Post Views: 35 സര്‍ക്കാര്‍ ആശുപത്രികളില്‍ സംഘടനകളുടെ കൊടിയും ബാനറും കെട്ടിയുള്ള ഭക്ഷണവിതരണം അനുവദിക്കില്ലെന്ന നിലപാടില്‍ മലക്കം മറിഞ്ഞ് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ആശുപത്രികളില്‍ രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല. ഇപ്പോഴത്തെ വിവാദം ആലപ്പുഴ മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ടതാണെന്നും അതിനെ […]

