വയനാട് കള്ളാടി മണ്ണിടിച്ചില്‍: രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി

Post Views: 35 കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടി പഞ്ചായത്തില്‍പ്പെട്ട കള്ളാടി മീനാക്ഷി പാലത്തിനടുത്ത് ചൊവ്വാഴ്ച രാവിലെ ണ്ണിടിഞ്ഞ് കാണാതായതില്‍ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. രക്ഷാദൗത്യസംഘം വ്യാഴാഴ്ച രാവിലെ അപകട മേഖലയിലെ സോണ്‍ രണ്ടില്‍ […]

കേരള പൊലീസ് വെബ് സൈറ്റ് തകരാറിൽ; ഓൺലൈൻ ഫയൽ കൈമാറ്റം നിലച്ചു, ഹാക്ക് ചെയ്തതായി സംശയം

Post Views: 28 കേരള പൊലീസ് വെബ് സൈറ്റ് തകരാറിൽ. ഓൺലൈനായുള്ള ഫയൽ കൈമാറ്റം നിലച്ചു. ഹാക്ക് ചെയ്തതായി സംശയം. അയാപ്‌സ് എന്ന സോഫ്റ്റ് വെയറാണ് തകരാറിലായത്. കെൽട്രോണിൻ്റെ സഹായം തേടി പൊലീസ്. പൊലീസ് സേനയ്ക്ക് ഉള്ളിലെ ഔദ്യോഗിക ആപ്പ് ആണ് […]

കള്ളാടി മണ്ണിടിച്ചില്‍; അഞ്ചുപേര്‍ക്കായി മൂന്നാം ദിവസവും തിരച്ചില്‍, വിദഗ്ധ സമിതിയെ സര്‍ക്കാര്‍ ഇന്ന് നിയോഗിക്കും

Post Views: 71 മേപ്പാടി | വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായ അഞ്ചു പേരെ കണ്ടെത്താനായില്ല. പ്രദേശത്ത് മൂന്നാം ദിവസവും തിരച്ചില്‍ തുടരുകയാണ്. മഴയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി തുടരുകയാണ്. നാലു സോണുകളായി തിരിഞ്ഞാണ് തിരച്ചില്‍ നടക്കുന്നത്. അന്വേഷണം […]

താമരശ്ശേരി ചുരത്തില്‍ കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു; ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു

Post Views: 87 താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് അപകടം. അപകടത്തില്‍ തകര്‍ന്ന വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരെ ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ലഭ്യമായി വരുന്നതേയുള്ളൂ.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചുരത്തില്‍ പെയ്യുന്ന […]

വയനാട് മണ്ണിടിച്ചില്‍; ദുരന്ത ബാധിത മേഖല സന്ദര്‍ശിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

Post Views: 77 വയനാട്: വയനാട് മണ്ണിടിച്ചില്‍ ദുരന്ത ബാധിത മേഖലയില്‍ സന്ദര്‍ശനം നടത്തി മുഖ്യമന്ത്രി വി ഡി സതീശന്‍. അപകടമുണ്ടായ തുരങ്കപാതാ നിര്‍മാണ മേഖലയില്‍ സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതിയും അദ്ദേഹം നേരിട്ട് നിരീക്ഷിച്ചു. മന്ത്രിമാരായ […]

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Post Views: 52 ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ അങ്കണവാടികള്‍, മത പഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 9) ജില്ലാ […]

പൊലീസ് ജീപ്പിന് പിഴയിട്ട് എംവിഡി; ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്ത് പൊലീസ്

Post Views: 52 തൃശ്ശൂര്‍: പൊലീസ് ജീപ്പിന് പിഴയിട്ട മോട്ടോര്‍വാഹന ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. തൃശ്ശൂര്‍ മോട്ടോര്‍ വെഹിക്കിള്‍ എന്‍ഫോഴ്സ്‌മെന്റ് ഇന്‍സ്പെക്ടര്‍ പി വി ബിജുവിന്റെ പേരിലാണ് പൊലീസ് കേസെടുത്തത്. വടക്കാഞ്ചേരി പൊലീസ് ജീപ്പിന് പിഴ ചുമത്തിയതിന് പിന്നാലെയാണ് […]

കള്ളാടി മണ്ണിടിച്ചില്‍: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

Post Views: 39 വയനാട്: ആനക്കാംപൊയില്‍ കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ പദ്ധതി നടത്തിപ്പുകാരുടെയും കരാറുകാരുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ഭാഗത്ത് ഗുരുതര അനാസ്ഥയുണ്ടെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. വയനാട് ജില്ലാ കളക്ടര്‍, പൊതുമരാമത്ത് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ (റോഡ്‌സ്) […]

കള്ളാടി മണ്ണിടിച്ചിൽ; മരിച്ച 3 പേരുടെ എംബാമിങ് നടപടികൾ പൂർത്തിയാക്കി; വിമാനമാർഗം മൃതദേഹങ്ങൾ നാട്ടിലെത്തിക്കും

Post Views: 25 വയനാട് കള്ളാടി മണ്ണിടിച്ചിലിൽ മരിച്ച മൂന്ന് അന്യസംസ്ഥാന തൊഴിലാളികളുടെയും എംബാമിങ് നടപടികൾ കോഴിക്കോട് മെഡിക്കൽ കോളജിൽ പൂർത്തിയാക്കി. മരിച്ച ജാർഖണ്ഡ് സ്വദേശി അൻമോൽ, ബീഹാർ സ്വദേശി ബികാഷ് കുമാർ, മധ്യപ്രദേശ് സ്വദേശി ചന്ദ്ര ബാൻ എന്നിവരുടെ മൃതദേഹങ്ങളുടെ […]

കള്ളാടി മണ്ണിടിച്ചിൽ: രക്ഷാപ്രവർത്തനം ദുഷ്കരം, മണ്ണ് പൂർണമായി മാറ്റാൻ 3 ദിവസം എടുക്കും

Post Views: 50 വയനാട് കള്ളാടിയിൽ മണ്ണിടിച്ചിലുണ്ടായിടത്ത് രക്ഷാപ്രവർത്തനം ദുഷ്കരം. പ്രദേശത്ത് കനത്ത മഴയും മൂടൽ മഞ്ഞും. കാണാതായവർ മണ്ണിനടിയിൽ തന്നെയെന്ന നിഗമനത്തിൽ എൻഡിആർഎഫും ഫയർ ഫോഴ്സും. മണ്ണ് പൂർണമായി മാറ്റാൻ 3 ദിവസം എടുക്കുയുമെന്ന് ഫയർഫോഴ്സ്. നിലവിൽ സമീപ പ്രദേശത്തെ […]

error: Content is protected !!
Verified by MonsterInsights