പിഎംഎവൈ (ജി), പിഎം ജെന്‍മെന്‍ പദ്ധതികളിലെ കുടിശ്ശിക അടിയന്തിരമായി തീര്‍ക്കണം: പ്രിയങ്ക ഗാന്ധി എംപി

Post Views: 71 കല്‍പ്പറ്റ: പിഎംഎവൈ (ജി), പിഎം ജെന്‍മെന്‍ പദ്ധതികളിലെ കുടിശ്ശിക അടിയന്തിരമായി തീര്‍ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് ചൗഹാന് പ്രിയങ്ക ഗാന്ധി എം.പി. കത്തയച്ചു. വയനാട്ടില്‍ PMAY (G), PMJANMAN പദ്ധതികള്‍ പ്രകാരം അനുവദിച്ച ഫണ്ടുകള്‍ നല്‍കുന്നതില്‍ […]

സമയത്തെച്ചൊല്ലി തർക്കം: ബാറിന് പുറത്ത് വെടിവയ്പ്, ജീവനക്കാരന് അദ്ഭുത രക്ഷപ്പെടൽ

Post Views: 100 കോട്ടയം : സമയം കഴിഞ്ഞതിനാൽ പുറത്തുപോകണമെന്നാവശ്യപ്പെട്ട ബാർ ജീവനക്കാരനു നേരെ മദ്യപൻ നിറയൊഴിച്ചു. പുതുപ്പള്ളി കൈതേപ്പാലത്തെ ബാറിൽ തിങ്കൾ രാത്രി 11ന് ആണു സംഭവം. ബാർ സമയം കഴിഞ്ഞെന്നും ബില്ലടച്ചു പുറത്തേക്ക് ഇറങ്ങണമെന്നും മദ്യപിച്ചുകൊണ്ടിരുന്ന നാലംഗ സംഘത്തോടു […]

ചുങ്കം ബസ് സ്റ്റാന്‍ഡിന് പുറകില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

Post Views: 359 ബത്തേരി ചുങ്കം ബസ് സ്റ്റാന്‍ഡിന് പുറകില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി അടിവാരം കണലാട് മഞ്ചട്ടിയില്‍ വിനോദി (42) നെയാണ് മരിച്ച നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തിയത്. സുല്‍ത്താന്‍ ബത്തേരി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ […]

പുല്‍പ്പള്ളി പഞ്ചായത്തില്‍ കൃഷികള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊന്നു

Post Views: 140 പുല്‍പ്പള്ളി: പുല്‍പ്പള്ളി പഞ്ചായത്തില്‍ കൃഷികള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ ഉന്മൂലം ചെയ്യുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റേയും വനംവകുപ്പിന്റേയും സഹായത്തോടെ നിയമിച്ച ഷൂട്ടര്‍മാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലില്‍ രണ്ട് കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. ഷൂട്ടറായ സി.പി. കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള […]

പനമരത്ത് പടക്കംപൊട്ടി യുവാവിന് പരിക്കേറ്റു

Post Views: 101 പനമരം : ചുണ്ടക്കുന്നില്‍ പടക്കംപൊട്ടി യുവാവിന് കൈക്ക് പരിക്കേറ്റു. ചുണ്ടക്കുന്ന് സ്വദേശി ജലീലിനാണ് പരിക്കേറ്റത്. കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന് രാത്രിയിലാണ് സംഭവം. Press […]

പനമരം കൈതക്കലിലെ സ്വകാര്യ തോട്ടത്തില്‍ അടിക്കാടിന് തീപിടിച്ചു

Post Views: 94 പനമരം: പഞ്ചായത്തിലെ കൈതക്കലില്‍ തോട്ടത്തില്‍ തീപിടിത്തം. പള്ളിക്കണ്ടി കാസിമിന്റെ തോട്ടത്തിലെ അടിക്കാടിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞാണ് തീപിടിത്തം പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. അഗ്‌നി-രക്ഷാസേന വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്. മാനന്തവാടി സ്റ്റേഷന്‍ ഓഫീസര്‍ നിധീഷ് കുമാര്‍, ഗ്രേഡ് സ്റ്റേഷന്‍ […]

വയനാട് മെഡിക്കൽ കോളേജിൽ പ്രവർത്തന സജ്ജമാകാതെ സി ടി സ്കാൻ ഉത്ഘാടന പ്രഹസനം നടത്തി:പ്രതിഷേധവുമായി കോൺഗ്രസ്‌

Post Views: 79 മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിൽ കഴിഞ്ഞ ഒന്നര വർഷമായി മുടങ്ങി കിടക്കുന്ന സി ടി സ്കാൻ നിരവദി പ്രതിഷേദങ്ങൾക്കൊടുവിൽ ഫണ്ട്‌ വകയിരുത്തി കഴിഞ്ഞ മാസം പുതിയ മിശ്യൻ കൊണ്ട് വരുകയും ഫെബ്രുവരി അവസാന വാരത്തോടെ പൊതു ജനങ്ങൾക് […]

കൂളിവയലില്‍ ഇന്നലെ നടന്ന വാഹനാപകടത്തില്‍ മരിച്ച രണ്ടുപേരെയും തിരിച്ചറിഞ്ഞു

Post Views: 186 പനമരം : കൂളിവയലില്‍ ഇന്നലെ നടന്ന വാഹനാപകടത്തില്‍ മരിച്ച രണ്ടുപേരെയും തിരിച്ചറിഞ്ഞു. കാര്‍ യാത്രികനായ വെസ്റ്റ് ബംഗാള്‍ ഉത്തര്‍ ദിനാജ്പുര്‍, ബാജര്‍ഗാവ് അബ്ദുല്‍ അന്‍സാരി (28) ആണ് മരിച്ചത്. അപകടത്തില്‍ മരിച്ച കോഴിക്കോട് കോടഞ്ചേരി കല്ലന്തറമേട് സ്വദേശി […]

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

Post Views: 183 വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. കല്ലോടി പടക്കൂട്ടിൽ വിനീതിൻ്റെ ഭാര്യ സ്റ്റെഫി (33) ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ പുലർച്ചെ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഇവർ സഞ്ചരിച്ച ബൈക്കും […]

കൂളിവയൽ കാപ്പുംചാലിൽ കാറും ബസ്സും കൂട്ടി ഇടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Post Views: 325 മാനന്തവാടി കൂളിവയൽ കാപ്പുംചാലിൽ കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. കാറിൽ കുടുങ്ങി കിടന്ന ഒരാളെ ഫയർ ഫോഴ്സ് എത്തി കാർ വെട്ടി പൊളിച് ആണ് പുറത്തെടുത്തത്. 4പേർ ആണ് കാറിൽ ഉണ്ടായിരുന്നത്.. പരിക്കേറ്റവരെ […]

error: Content is protected !!
Verified by MonsterInsights