അദ്ഭുതമായി ഗൂഗിൾ എഐ മാജിക് എഡിറ്റർ

സാങ്കേതിക ലോകം ഒന്നടങ്കം നിർമിത ബുദ്ധി കീഴടക്കാൻ പോകുന്നതിന്റെ സൂചനകളാണ് ഗൂഗിൾ നൽകുന്നത്. ഗൂഗിളിന്റെ എല്ലാ സേവനങ്ങളും എഐയിലേക്ക് കൊണ്ടുവരാനാണ് നീക്കം നടക്കുന്നത്. ഉപഭോക്താക്കൾക്ക് കൂടുതൽ എഐ സേവനങ്ങൾ നൽകി വിപണി പിടിച്ചെടുക്കാൻ ഗൂഗിൾ നിരവധി ടൂളുകളാണ് കഴിഞ്ഞ ദിവസങ്ങളിലും അവതരിപ്പിച്ചത്. […]

ഗൂഗിള്‍ മാപ്‌സ് ഇനി 3D-യില്‍ വഴികാണിക്കും

ഇന്നത്തെ കാലത്ത് നാം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ഗൂഗിള്‍ മാപ്‌സ്. നാം യാത്ര പോകുമ്പോള്‍ വഴി മനസ്സിലാക്കാന്‍ വേണ്ടി മാത്രമല്ല ഇത് ഉപയോഗപ്പെടുത്തുന്നത്. നിരവധി ലോജിസ്റ്റിക്സ്, ട്രാന്‍സ്പോര്‍ട്ട് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്ന അടിസ്ഥാന സോഫ്റ്റ്വെയര്‍ കൂടിയാണ് ഗൂഗിള്‍ മാപ്‌സ് എന്നത് […]

വാട്സ്ആപ്പ് മുഖാന്തരം എത്തുന്ന അജ്ഞാത കോളുകളെ തിരിച്ചറിയാം

ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിൽ പുതിയ മാറ്റങ്ങൾ എത്തുന്നു. വാട്സ്ആപ്പ് മുഖാന്തരം എത്തുന്ന അജ്ഞാത കോളുകളെ തിരിച്ചറിയാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. തട്ടിപ്പുകളിൽ വീഴാതെ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, കോളുകൾ തിരിച്ചറിയാൻ സഹായിക്കുന്ന ട്രൂകോളർ […]

ഇൻസ്റ്റലേഷൻ ചാർജുകൾ നൽകാതെ തന്നെ നിങ്ങൾക്ക് BSNL ബ്രോഡ്‌ബാൻഡ് പ്ലാനുകൾ ലഭിക്കും

ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകുന്നതിൽ ഏറ്റവും മികച്ച പ്രകടനം തന്നെ കാഴ്ചവയ്ക്കുന്ന ബിഎസ്എൻഎൽ വരിക്കാർക്കായി വിട്ടുവീഴ്ചകൾ തുടരുന്നു. 2024 മാർച്ച് 31 വരെ ബ്രോഡ്ബാൻഡ് കണക്ഷനുകൾക്കുള്ള എല്ലാ ഇൻസ്റ്റലേഷൻ ചാർജുകളും ഒഴിവാക്കുമെന്ന് പൊതുമേഖലാ ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) […]

error: Content is protected !!
Verified by MonsterInsights