മൊബൈൽ ആപ്പുകൾ യൂസേഴ്സിന്റെ അനുമതിയില്ലാതെ തന്നെ ഫോണുകളിലെ മൈക്രോഫോണുകളും ക്യാമറകളും ഉപയോഗിക്കുന്നതായും യൂസേഴ്സിനെ ട്രാക്ക് ചെയ്യുന്നതായുമുള്ള ആരോപണങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിനെതിരെയാണ് ഈ രീതിയിലുള്ള ആരോപണം അവസാനമായി കേട്ടത്. അനുമതിയില്ലാതെ ഡിവൈസിന്റെ മൈക്രോഫോൺ വാട്സ്ആപ്പ് ഉപയോഗിക്കുന്നു എന്നായിരുന്നു […]
Category: TECHNOLOGY
Look who died അത് നിങ്ങൾക്കുള്ള കെണിയാണ്! ഫെയ്സ്ബുക്കിൽ ജാഗ്രതൈ
ആളുകളുടെ ദൗർബല്യങ്ങൾ മുതലെടുത്ത് അവരുടെ പണം തട്ടാൻ സൈബർ ക്രിമിനലുകൾ എപ്പോഴും പുത്തൻ അടവുകൾ പുറത്തെടുത്തുകൊണ്ടേയിരിക്കുന്നു. വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങി നാലാള് കൂടുന്നിടത്തെല്ലാം തട്ടിപ്പുകാരുടെ കെണിയുണ്ടാകും. ഓൺലൈൻ ഇടങ്ങളിൽ പരമാവധി ജാഗ്രത പാലിക്കുക എന്നതുമാത്രമാണ് ഈ കെണികളിൽ വീഴാതിരിക്കാനുള്ള ഏക […]
“സ്നാപ്പ്ചാറ്റ്” യൂത്തിന്റെ പുതിയ ഹരം; പ്രതിമാസം ഉപയോഗിക്കുന്നത് 200 മില്യൺ ഇന്ത്യക്കാർ | Snapchat
പണ്ട് ഓർക്കൂട്ടിലൂടെയും ഫേസ്ബുക്കിലൂടെയുമാണ് ഇന്ത്യക്കാർ നവമാധ്യമങ്ങളുടെ ലോകത്തേക്ക് കടന്ന് ചെന്നത്. പിന്നീട് നവമാധ്യമങ്ങളുടെ രൂപവും രീതിയുമെല്ലാം മാറി മറിഞ്ഞു. സാങ്കേതിക രംഗം മാറുന്നതിനനുസരിച്ച് നവമാധ്യമ വെബ്സൈറ്റുകൾ മൊബൈൽ ആപ്പുകളായി രൂപാന്തരപ്പെടുകയും ചെയ്തു. ഫേസ്ബുക്കിനും ഇൻസ്റ്റാഗ്രാമിനും ശേഷം ഇപ്പോൾ ഇന്ത്യയിൽ ട്രെൻഡിങാവുകയാണ് സ്നാപ്പ്ചാറ്റ്. […]
സ്റ്റാറ്റസും ഇനി സൂക്ഷിച്ച് വെയ്ക്കാം;പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്
പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പില്‍ ഇനി സ്റ്റാറ്റസ് ആയി ഇടുന്ന ഫോട്ടോകളും വീഡിയോകളും സൂക്ഷിച്ച് വെയ്ക്കാം. സ്റ്റാറ്റസ് ആയി ഇടുന്ന ഫോട്ടോകളും വീഡിയോകളും സൂക്ഷിച്ച് വെയ്ക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്സ്ആപ്പ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. സ്റ്റാറ്റസ് ആര്‍ക്കൈവ് […]
വീഡിയോ കോളിനിടെ സ്ക്രീൻ ഷെയർ ചെയ്യാം: വാട്ട്സാപ്പിൽ പുതിയ ഫീച്ചർ
വീഡിയോ കോളിനിടെ സ്ക്രീന് ഷെയര് ചെയ്യാന് കഴിയുന്ന ഫീച്ചര് അവതരിപ്പിച്ച് പ്രമുഖ ഇന്സ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്ട്സാപ്പ്. നിലവില് പരീക്ഷണാടിസ്ഥാനത്തില് മാത്രമാണ് ഈ ഫീച്ചര് അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിള് പ്ലേ സ്റ്റോറില് നിന്ന് ആന്ഡ്രോയ്ഡ് 2.23.11.19 അപ്ഡേറ്റിനായി വാട്സാപ്പ് ബീറ്റ വേര്ഷന് ഇന്സ്റ്റാള് […]
നിങ്ങളുടെ പ്രധാനപ്പെട്ട രേഖകൾ നഷ്ടപ്പെടുമെന്ന ഭയം വേണ്ട
പ്രധാനപ്പെട്ട രേഖകൾ നഷ്ടമാകാതെ സൂക്ഷിക്കുക എന്നത് പലരും നേരിടുന്ന പ്രശ്നമാണ്. പല രേഖകളും കാലപഴക്കം കൊണ്ട് നശിച്ചുപോകാൻ സാധ്യതയുണ്ട്. എന്നാൽ എല്ലാം ഡിജിറ്റലാകുന്ന ഇക്കാലത്ത് രേഖകൾ സൂക്ഷിക്കാൻ പണ്ടത്തേക്കാൾ എളുപ്പമാണ്. രേഖകൾ ഡിജിറ്റലായി സൂക്ഷിക്കുകയാണെങ്കിൽ ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ സുപ്രധാനമായ രേഖകൾ […]