Post Views: 39 2021നെ അപേക്ഷിച്ച് 2024ൽ യുഎസിൽനിന്ന് നാടുകടത്തിയ ഇന്ത്യക്കാരുടെ എണ്ണത്തിൽ 400 % വർധന. 2021ൽ 292 ഇന്ത്യക്കാരെയാണു യുഎസ് നാടുകടത്തിയതെങ്കിൽ 2024ൽ ഇത് 1,529 ആയി ഉയർന്നു. ആഗോളതലത്തിൽ 2021ൽ 59,011 പേരെ യുഎസ് നാടുകടത്തിയപ്പോൾ 2024ൽ […]
Year: 2024
ലൈംഗികാതിക്രമമെന്ന് നടി; നടൻമാരായ ബിജു സോപാനത്തിനും ശ്രീകുമാറിനുമെതിരെ കേസ്
Post Views: 47 കൊച്ചി∙ സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടന്നുവെന്ന നടിയുടെ പരാതിയിൽ നടൻമാർക്കെതിരെ കേസെടുത്ത് കൊച്ചി പൊലീസ്. നടന്മാരായ ബിജു സോപാനം, എസ്.പി.ശ്രീകുമാർ എന്നിവർക്കെതിരെയാണ് ഇൻഫോപാർക്ക് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ഒരാൾ നടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് […]
വിവാഹത്തിന് മുൻപ് ജനിതക പരിശോധന നിർബന്ധമാക്കി യുഎഇ; ലക്ഷ്യമിടുന്നത് ഇക്കാര്യം
Post Views: 43 യുഎഇയില്‍ വിവാഹം കഴിക്കുന്ന പൗരന്മാർക്ക് ജനിതക പരിശോധന നിർബന്ധമാക്കിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം. വിവാഹത്തിന് മുന്പുളള ആരോഗ്യപരിശോധന വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ ബാധകമാണെങ്കിലും ജനിതക പരിശോധന നിലവില്‍ സ്വദേശി പൗരന്മാർക്ക് മാത്രമാണ് നിർബന്ധം. എമിറേറ്റ്സ് ജെനോം കൗണ്‍സിലിന്റെ […]
ഇനി വാട്സാപും ഗൂഗിൾ പ്ലേ സ്റ്റോറും ഉപയോഗിക്കാം; നിരോധനം പിൻവലിച്ച് ഇറാൻ
Post Views: 67 വാട്സാപ്പിന്റെയും ഗൂഗിൾ പ്ലേ സ്റ്റോറിന്റെയും നിരോധനം ഔദ്യോഗികമായി പിൻവലിച്ചു. ഇന്റർനെറ്റ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ ഭാഗമായുള്ള തീരുമാനം സുപ്രധാന ചുവടുവയ്പ്പെന്നാണ് വിലയിരുത്തപ്പെടുന്നത്. ‘‘ഇന്റർനെറ്റ് നിയന്ത്രണങ്ങൾ നീക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പ് ഞങ്ങൾ ഐക്യത്തോടെയും സഹകരണത്തോടെയും നടത്തി. പ്രസിഡന്റിന് നന്ദി രേഖപ്പെടുത്തുന്നു’’ […]
വാട്സ്ആപ്പിന്റെ ന്യൂയെർ സർപ്രൈസ് ഗിഫ്റ്റ്
Post Views: 53 അടുത്തിടെയായി നിരവധി ഫീച്ചറുകൾ ആണ് ഉപഭോക്താക്കള്‍ക്കായി വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ന്യൂയെർ ഗിഫ്റ്റ് നൽകുകയാണ് വാട്സ്ആപ്പ് . വേറൊന്നുമല്ല, പുതുവര്‍ഷാശംസകള്‍ നേരാനുള്ള സ്റ്റിക്കറുകളും ഇമോജികളും കൂടെ ടെക്സ്റ്റിംഗ്, കോളിംഗിൽ വരും. 2025ന്റെ തുടക്കത്തില്‍ തന്നെ ടെക്സ്റ്റിംഗ്, കോളിംഗ് […]
ക്രിസ്മസ് മദ്യപാനം: രണ്ടുദിവസത്തിനിടെ വിറ്റഴിച്ചത് 152 കോടി രൂപയുടെ മദ്യം; കഴിഞ്ഞ ഒരു വർഷത്തെ അപേക്ഷിച്ച് 24% വർദ്ധനവ്
Post Views: 97 ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവില്‍പ്പന.ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്പനയുടെ കണക്കുകളാണ് ബീവറേജസ് കോര്പ്പറേഷൻ പുറത്തുവിട്ടത്. ഈ വര്‍ഷം ഡിസംബര്‍ 24,25 ദിവസങ്ങളിലായി ആകെ 152.06 കോടിയുടെ മദ്യ വിറ്റഴിച്ചപ്പോള്‍ […]









