സിനിമാ സെറ്റിൽ 8 വർഷംമുമ്പ് കണ്ട അതേപെൺകുട്ടി’;രശ്മികയേക്കുറിച്ച് വിജയ്

Post Views: 51 ആരാധകർക്കിടയിൽ നടിയുടെ പോസ്റ്റ് വലിയ ചർച്ചയായിരുന്നു. ‘ബോയ്ഫ്രണ്ട് ഗേള്‍ഫ്രണ്ടിനെ അവതരിപ്പിക്കുന്നു’ എന്നായിരുന്നു ടീസര്‍ റിലീസുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമത്തില്‍ ഒരാളുടെ കമന്റ്. വിജയ് ദേവരകൊണ്ടയെയും രശ്മികയെയും ബന്ധിപ്പിച്ച് സാമൂഹികമാധ്യമങ്ങളില്‍ ആരാധകരുടെ പലവിധ അഭിപ്രായങ്ങളും ഉയരുന്നുണ്ട്. അതിനിടെയാണ് നടന്റെ പുതിയ […]

ജയറാമിന്റെയും പാർവതിയുടെയും കല്യാണം കാണാൻ കൂടിയവർ ഞങ്ങളുടെ മക്കളുടെ കല്യാണത്തിനും എത്തി; സുരേഷേട്ടൻ സഹോദരനെ പോലെയല്ല, സഹോദരൻ തന്നെയാണ്” : ജയറാം

Post Views: 52 കാളിദാസിന്റെ വിവാഹത്തിൽ പങ്കെടുത്ത്, അനുഗ്രഹിച്ച എല്ലാവരോടും നന്ദി അറിയിച്ച് ജയറാം. എത്രത്തോളം സന്തോഷമുണ്ടെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ലെന്നും ഗുരുവായൂരപ്പന്റെ മുന്നിൽ വച്ച് കണ്ണന്റെ വിവാഹം നടത്താൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും ജയറാം പറഞ്ഞു. കാളിദാസിന്റെ വിവാഹത്തിന് ശേഷം മാദ്ധ്യമങ്ങളോട് […]

സീൻ ചെയ്യാതിരുന്ന മെസേജുകളും സ്റ്റാറ്റസുകളും വാട്സ്ആപ്പ് ഓർമിപ്പിക്കും, പുതിയ ഫീച്ചർ വരുന്നു

Post Views: 38 വായിക്കാൻ വിട്ടുപോയ മെസേജുകളും കാണാനുള്ള സ്റ്റാറ്റസുകളും ഏതൊക്കെയാണെന്ന് ഇനി വാട്സ്ആപ്പ് തന്നെ ഓർമിപ്പിക്കും. നമ്മൾ കൂടുതലായി ആശയവിനിമയം നടത്തുന്നവരുടെ സ്റ്റാറ്റസുകളെയും മെസേജുകളേയും കുറിച്ചാണ് വാട്സ്ആപ്പ് ഓർമിപ്പിക്കുക. ഇതിനായി നമ്മൾ സ്ഥിരമായി നടത്തുന്ന ആശയവിനിമയങ്ങൾ വാട്സ്ആപ്പ് വിശകലനം ചെയ്യുമെന്നാണ് […]

വെള്ളിത്തിരയില്‍ എട്ടാമത്തെ നായിക, സിനിമയില്‍ ചുവടുറപ്പിച്ച് കാസര്‍കോട്

Post Views: 44 വെള്ളിത്തിരയില്‍ എട്ടാമത്തെ നായിക, സിനിമയില്‍ ചുവടുറപ്പിച്ച് കാസര്‍കോട് കാസര്‍കോടന്‍ സ്ലാങ്ങിനും ഇവിടത്തെ ഗ്രാമങ്ങള്‍ക്കും മലയാള സിനിമ ഇടംനല്‍കിയതോടെ കൂടുതല്‍ നായികമാര്‍ വെള്ളിത്തിരയിലെത്തുന്നു. ഏറ്റവുമൊടുവില്‍ നായികയായി എത്തിയത് കാഞ്ഞങ്ങാട്ടെ അപര്‍ണ ഹരി. അടുത്തകാലത്തിറങ്ങിയ നായികമാരുടെ പട്ടികയില്‍ എട്ടാമത്തെയാളാണിവര്‍.രാമനും കദീജയും’ […]

7 മാസത്തിനുള്ളില്‍ 2 വിവാഹം;മകളെ കെട്ടിപ്പിടിച്ച് കരഞ്ഞ് ജയറാം,ഡബ്ള്‍ അമ്മായിയമ്മയായെന്ന് പാര്‍വതി

Post Views: 42 ജയറാമിന്റേയും പാര്‍വതിയുടേയും ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാണ് കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ സംഭവിച്ചത്. രണ്ട് മക്കളും വിവാഹിതരായി പുതുജീവിതത്തിലേക്ക് പ്രവേശിച്ചതിന്റെ സന്തോഷത്തിലാണ് ഇരുവരും. കഴിഞ്ഞ മെയിലായിരുന്നു മകള്‍ മാളവികയുടെ വിവാഹം.ഏറെ വൈകാരികമായിരുന്നു കാളിദാസിന്റെ വിവാഹനിമിഷം. താലി കെട്ടിയതിന് […]

വാട്സ്ആപ്പിലും ബാൻ?

Post Views: 38 വാട്സ്ആപ്പില്ലാതെ ഒന്നും നടക്കാത്ത സ്ഥിതിയാണ്. ഫോൺകോളുകൾ ഒഴിവാക്കി മിക്കവരുടെയും സംസാരം വാട്സ്ആപ് വഴിയാണ്. അതുകൊണ്ടുതന്നെ നിരവധി പുതിയ ഫീച്ചറുകളും വാട്സ്ആപ് കൊണ്ടുവരുന്നുമുണ്ട്. എന്നാൽ, ഇപ്പോൾ വാട്സ്ആപ് അക്കൗണ്ടുകാരുടെ മുകളിൽ ഒരു വാൾ തൂങ്ങിക്കിടക്കുന്നുണ്ട്. ചില വാക്കുകൾ ഉപയോഗിച്ചാൽ […]

താരിണിക്കു താലി ചാർത്തി കാളിദാസ് ജയറാം; അതിഥികളായി സുരേഷ് ഗോപി ഉൾപ്പടെയുള്ളവർ

Post Views: 50 താരദമ്പതിമാരായ ജയറാമിന്റേയും പാര്‍വതിയുടേയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂർ ക്ഷേത്രസന്നിധിയില്‍ രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. മോഡലായ താരിണി കലിംഗരായർ ആണ് വധു. മന്ത്രി മുഹമ്മദ് റിയാസ്, സുരേഷ് ഗോപി, ഗോകുൽ […]

ബേസിൽ – നസ്രിയ കൂട്ടുകെട്ട് 176ൽ നിന്ന് 192ലേക്ക്; മൂന്നാം വാരവും ‘സൂക്ഷ്മദർശിനി’ കുതിക്കുന്നു

Post Views: 43 ബേസിൽ – നസ്രിയ കോമ്പോ ആദ്യമായി ഒന്നിച്ചെത്തിയ ‘സൂക്ഷ്മദർശിനി’ തിയേറ്ററുകളിൽ കുടുംബ പ്രേക്ഷകരുടെ പ്രിയം നേടി മൂന്നാം വാരത്തിലേക്ക്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. മൂന്നാം വാരത്തിലേക്ക് എത്തിയപ്പോൾ 16 തിയേറ്ററുകളിൽ കൂടി ചിത്രം […]

കേട്ടറിവ് മാത്രമുള്ള കലിംഗരായർ കുടുംബം, അവിടെ നിന്നും മരുമകൾ വരുന്നത് പുണ്യം: ജയറാം

Post Views: 47 കാളിദാസിന്റെ ഭാവി വധുവിനെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പരിചയപ്പെടുത്തി നടൻ ജയറാം. ചെന്നൈയിൽ നടന്ന കാളിദാസിന്റെയും താരണിയുടെയും പ്രീ വെഡ്ഡിങ് പാർട്ടിയിലാണ് മരുമകളെക്കുറിച്ച് ജയറാം സംസാരിച്ചത്. പൊള്ളാച്ചിയിലെ പേരു കേട്ട പൂത്തുക്കുളി കലിംഗരായർ കുടുംബാംഗമാണ് താരിണിയെന്നും ആ കുടുംബത്തിൽ […]

ആ നടന്റെ ജോഡിയായി അഭിനയിക്കാൻ ചെറിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നു’; തുറന്നുപറഞ്ഞ് ഉർവശി

Post Views: 45 മലയാളികളുടെ ജനപ്രിയ നടികളിൽ ഒരാളാണ് ഉർവശി. ബാലതാരമായാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തമിഴ് ചിത്രത്തിലൂടെയാണ് ഉർവശി ആദ്യമായി നടിയായി എത്തുന്നത്. മലയാളം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 700ലധികം ചിത്രങ്ങളിൽ ഇതിനോടകം നദി അഭിനയിച്ചിട്ടുണ്ട് . […]

error: Content is protected !!
Verified by MonsterInsights