മാനന്തവാടി: ബൈക്കില്‍ കാറിടിച്ച് ബൈക്ക് യാത്രികയായിരുന്ന യുവതി മരിച്ചു. ചെറുകാട്ടൂര്‍ കുന്നത്ത്പറമ്പില്‍ ബില്‍ബി ജെയ്‌സണ്‍ (44) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ഭര്‍ത്താവ് ജെയ്‌സണും (50) പരിക്കേറ്റു. ഇന്നലെ വൈകിട്ട് ആറരയോടെ ചെറുകാട്ടൂര്‍ എസ്റ്റേറ്റ് മുക്കിൽ ആയിരുന്നു അപകടം.
Advertisements
Advertisements
Advertisements
Related Posts
ജിയോയുടെ പുതിയ 4 ജി ഫീച്ചര്‍ ഫോണ്‍; ജിയോഭാരത് ബി1
- Press Link
- October 14, 2023
- 0