കടലല പോലെ അതിമനോഹരിയായി ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹ. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവെച്ച ബിച്ച് ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി മാറി. ധാരാളം ഫ്രില്ലുകളുളള ഔട്ഫിറ്റാണ് സൊനാക്ഷി ധരിച്ചിരിക്കുന്നത്. മഞ്ഞയും പിങ്കും കോമ്പിനേഷനിലുളള വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്.
മഞ്ഞ ഔട്ഫിറ്റില്‍ തിളങ്ങി സൊനാക്ഷി സിന്‍ഹ; ചിത്രങ്ങള്‍
