ബത്തേരി: ഇഗ്നോ യൂണിവേഴ്സിറ്റിയുടെ പഠന കേന്ദ്രമായ സെൻമേരിസ് കോളേജ് സുൽത്താൻബത്തേരിയിൽ ബിരുദം, ബിരുദാനന്തര ബിരുദം, സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവയ്ക്ക് അപേക്ഷിക്കുന്നതിനും റീ രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള തീയതി ഫെബ്രുവരി 28 വരെ നീട്ടി. ഇഗ്നോ വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വിവരങ്ങൾക്ക് ഫോൺ 9847100270, 7012971640, 9747002114
ഇഗ്നോ കോഴ്സുകൾക്ക് അപേക്ഷിക്കാം








