കോളിയാടി നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞു

കോളിയാടി : സുൽത്താൻ ബത്തേരി – താളൂർ റൂട്ടിൽ കോളിയാടിയിൽ നിയന്ത്രണം വിട്ട് കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു. റോഡ് സൈഡിലെ ഒരു കാർ വർക്ക്‌ഷോപ്പിലേക്കാണ് മറിഞ്ഞത്. ഇന്ന് രാവിലെയാണ് സംഭവം.
വാഹനത്തിലുള്ളവരെ ബത്തേരി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights