തിരഞ്ഞെടുപ്പ് :ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ക്ക് ഇന്ന് അവധി

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ നോര്‍ത്ത് വയനാട് ഡിവിഷന് കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മീന്‍മുട്ടി, മുനീശ്വരന്‍കുന്ന്, ബ്രഹ്‌മഗിരി, മാനന്തവാടി നഗരവനം എന്നീ കേന്ദ്രങ്ങള്‍ നാളെ തുറന്ന് പ്രവര്‍ത്തിക്കുന്നതല്ലെന്ന് നോര്‍ത്ത് വയനാട് ഡി.എഫ്.ഒ. ആര്‍. സന്തോഷ് കുമാര്‍ ഐ.എഫ്.എസ്. അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights