വയനാട്ടിൽ മൂന്നിടത്തും യു.ഡി എഫ് തേരോട്ടം

വയനാട്ടിൽ മൂന്നിടത്തും യു.ഡി എഫ് തേരോട്ടം

മൂന്ന് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ കൽപ്പറ്റയിൽ ടി സിദ്ദീഖിൻ്റെ ഭൂരിപക്ഷം 9016 ആയി ഉയർന്നു

വടകര

കെ കെ രമ (യുഡിഎഫ് സ്വതന്ത്ര) : 4577

എം കെ ഭാസ്‌കരൻ (എൽഡിഎഫ്) 4922

കെ ദിലീപ് (ബിജെപി) 1265

പറവൂരിൽ വി ഡി സതീശൻ പിന്നിൽ
പറവൂരിൽ വി ഡി സതീശൻ പിന്നിൽ. 243 വോട്ടുകൾക്കാണ് എൽഡിഎഫിന്റെ ഇ.ടി ടൈസൺ മാസ്റ്റർ മുന്നിട്ടുനിൽക്കുന്നത്.

സെഞ്ച്വറി അടിച്ച് യുഡിഎഫ്
യുഡിഎഫ് ലീഡ് നൂറ് കടന്നു. പലയിടങ്ങളിലെയും ഇടതുകോട്ടകൾ തകർത്തുകൊണ്ടാണ് യുഡിഎഫിന്റെ മുന്നേറ്റം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights