ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നില്‍

തലശ്ശേരി: ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നില്‍ ആദ്യത്തെ രണ്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ 733 വോട്ടുകള്‍ക്കാണ് മുഖ്യമന്ത്രി പിന്നില്‍. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മുസ്‌ലിം ലീഗിലെ അബ്ദുല്‍ റഷീദാണ് ഇവിടെ മുന്നേറുന്നത്. ആദ്യത്തെ റൗണ്ടില്‍ മുഖ്യമന്ത്രി മുന്നിലായിരുന്നു. മുന്‍വര്‍ഷങ്ങളില്‍ ആദ്യ റൗണ്ടില്‍ മൂവായിരത്തിലേറെ വോട്ടുകള്‍ക്ക് ലീഡ് നിന്ന ഇടത്താണിത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights