Post Views: 97 ബേഗൂര്‍: തിരുനെല്ലി ബേഗൂര്‍ ഉന്നതിയില്‍ കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തോല്‍പ്പെട്ടി നെടുന്തന ഉന്നതിയിലെ രഘുവിന്റെയും, ലക്ഷ്മിയുടേയും മകനായ സുനീഷ് (32) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് സുനീഷ് ആത്മഹത്യക്ക് […]

