Post Views: 128   ചാറ്റ് ജി പി ടിയിലും പരസ്യങ്ങള്‍ ലഭ്യമാക്കാനൊരുങ്ങി ഓപ്പണ്‍ എ ഐ. സാം ആള്‍ട്ട്മാന്‍ തന്നെയാണ് ഈ വിവരം തന്റെ എക്‌സ് പോസ്റ്റിലൂടെ അറിയിച്ചത്. ഗോ സബ്സ്‌ക്രിപ്ഷന്‍ ,സൗജന്യ പ്ലാന്‍ തുടങ്ങിയവ ഉപയോഗിക്കുന്നവരിലേക്കാണ് പരസ്യങ്ങള്‍ ആദ്യമെത്തുക. […]