Post Views: 68 കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ വ്യാപക റെയ്ഡുമായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി). ‘ഓപറേഷൻ ഗോൾഡൻ ഷാഡോ’ എന്ന പേരിൽ മൂന്ന് സംസ്ഥാനങ്ങളിലെ 21 ഇടങ്ങളിലായാണ് ഇന്നലെ രാവിലെ മുതൽ […]

