Post Views: 73 തിരുവനന്തപുരം: ഈ അധ്യയനവര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകുകയാണ്. ഈ മാസം 30 നാണ് പരീക്ഷകള്‍ അവസാനിക്കുക. കുട്ടികള്‍ക്ക് പരീക്ഷയെ കുറിച്ച് പേടിയോ ആശങ്കയോ ഉണ്ടെങ്കില്‍ സഹായഹസ്തം നീട്ടിയിരിക്കുകയാണ് കേരള പൊലീസ്.കുട്ടികളുടെ പരീക്ഷാഭയം കുറയ്ക്കാന്‍ ചിരി ഹെല്‍പ് […]

