ENTERTAINMENT NEWS നിവിൻ-അജു കോമ്പോയിലെ ടോപ് 3 പടങ്ങളിൽ ‘സർവ്വം മായ’യും ഉണ്ടാകും, അവരുടെ സീനൊക്കെ രസകരമാണ്: അഖിൽ സത്യൻ Press Link July 3, 2025 0 Post Views: 33 പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് നിവിൻ പോളി ആണ്. ഹൊറർ കോമഡി ഴോണറിൽ ഒരുങ്ങുന്ന സിനിമയുടെ ടൈറ്റിൽ ‘സർവ്വം മായ’ എന്നാണ്. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ […]