Post Views: 27 സെൻസസും ഡിജിറ്റലാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. നിലവിൽ എല്ലാ ഇന്ത്യയയിലെ എല്ലാ സംവിധാനങ്ങളും ഡിജിറ്റലാക്കി മാറ്റിയ സാഹചര്യത്തിലാണ് സെൻസസ് കൂടി ഡിജിറ്റലാക്കുന്നത്. 10 വർഷത്തിലൊരിക്കലാണ് ഇന്ത്യയിൽ സാധാരണയായി സെൻസസ് നടക്കുന്നത്. 2011ലാണ് അവസാനമായി രാജ്യത്ത് സെൻസസ് നടന്നത്, പിന്നീട് കോവിഡ് […]

