Post Views: 44 അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ വിമാനങ്ങൾ പിന്തുടരുന്ന സുരക്ഷാനടപടികൾ ശ്രദ്ധപിടിച്ചുപറ്റുന്നുണ്ട്. ഫ്‌ളൈറ്റിൽ ആളുകൾക്ക് അറിയാത്ത കുറേ കാര്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയാകുന്നുണ്ട്. ഫ്‌ളൈറ്റിൽ യാത്ര ചെയ്യുന്നവർ ഒരിക്കലെങ്കിലും, സീറ്റ് ബെൽറ്റ് ഇട്ടതിനുശേഷം ക്യാബിൻ ക്രൂ തുടകൾക്കടിയിൽ കൈകൾ തിരുകുന്നത് […]