സാങ്കേതിക ലോകം ഒന്നടങ്കം നിർമിത ബുദ്ധി കീഴടക്കാൻ പോകുന്നതിന്റെ സൂചനകളാണ് ഗൂഗിൾ നൽകുന്നത്. ഗൂഗിളിന്റെ എല്ലാ സേവനങ്ങളും എഐയിലേക്ക് കൊണ്ടുവരാനാണ് നീക്കം നടക്കുന്നത്. ഉപഭോക്താക്കൾക്ക് കൂടുതൽ എഐ സേവനങ്ങൾ നൽകി വിപണി പിടിച്ചെടുക്കാൻ ഗൂഗിൾ നിരവധി ടൂളുകളാണ് കഴിഞ്ഞ ദിവസങ്ങളിലും അവതരിപ്പിച്ചത്. […]