ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റുമായി ചൈന

ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റ് അവതരിപ്പിച്ചിരിക്കുകയാണ് ചൈനീസ് കമ്പനികള്‍. സെക്കന്റില്‍ 1.2 ടെറാബിറ്റ്‌സ് ഡാറ്റ വരെ ഇതിന് കൈമാറ്റം ചെയ്യാനാകുമെന്നാണ് കമ്പനികളുടെ അവകാശ വാദം. അടുത്തിടെ യുഎസ് പരീക്ഷിച്ച ഫിഫ്ത്ത് ജനറേഷന്‍ ഇന്റര്‍നെറ്റ് 2 നെറ്റ്വര്‍ക്കിന് സെക്കന്റില്‍ 400 ജിബി […]

സമൂഹ മാധ്യമങ്ങളുടെ അതിപ്രസരണം; ലോക ജനസംഖ്യയുടെ 93 ശതമാനം പേരും ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍

സോഷ്യല്‍ മീഡിയ ആളുകളുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്, പ്രത്യേകിച്ച് യുവതലമുറയുടെത്. ലോക ജനസംഖ്യയുടെ ഏകദേശം 93 ശതമാനം പേരെയും ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇവരില്‍ ഏകദേശം 60 ശതമാനം- 4.8 ബില്യണ്‍ വ്യക്തികള്‍ സോഷ്യല്‍ മീഡിയയുടെ […]

സാറ്റലൈറ്റില്‍ നിന്ന് ഇന്റര്‍നെറ്റ്; മസ്കിന്റെ സ്റ്റാർലിങ്ക് ഉടൻ

ഇന്റര്‍നെറ്റ് സേവനം എത്തുന്ന രീതിയിൽ വലിയ മാറ്റങ്ങൾ വരാൻ ഒരുങ്ങുന്നു. കേബിളുകളിലൂടെയും മൊബൈല്‍ ടവറുകളിലൂടെയുമല്ലാതെ, മൂന്നു കമ്പനികള്‍ സാറ്റലൈറ്റില്‍ നിന്ന് നേരിട്ട് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സേവനം ഉടന്‍ നല്‍കി തുടങ്ങിയേക്കും. സ്‌പെയ്‌സ്എക്‌സ് ഉടമ ഇലോണ്‍ മസ്‌കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാറ്റലൈറ്റ് ബ്രോഡ്ബന്‍ഡ് […]

കുട്ടികൾക്ക് രാത്രി മൊബൈൽ ഫോണും നെറ്റുമില്ല; കടുത്ത നിയമവുമായി ചൈന

വിദ്യാർഥികൾ ഉൾപ്പെടെയുള്ള കുട്ടികളുടെ ഇന്റർനെറ്റ് അടിമത്തം കുറയ്ക്കാൻ കടുത്ത നിയമവുമായി ചൈന. രാത്രിയിലെ സ്മാർട്ട്ഫോൺ–ഇന്റർനെറ്റ് ഉപയോഗം കുറയ്ക്കാനാണു നിയമം കൊണ്ടുവരുന്നത്. പൊതുജനാഭിപ്രായം അറിഞ്ഞശേഷം സെപ്റ്റംബർ രണ്ടിനു പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണു റിപ്പോർട്ട്. 18 വയസ്സിൽ താഴെയുള്ള എല്ലാവർക്കും രാത്രി 10 […]

വാഗ്നര്‍ കൂലിപ്പട്ടാളത്തിന്റെ പടനീക്കം; ഗൂഗിൾ ന്യൂസ് തടഞ്ഞു ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍!

അപ്രതീക്ഷിത പടനീക്കത്തിലൂടെ റഷ്യയെ ഞെട്ടിച്ച വാഗ്നർ കൂലിപ്പട്ടാളത്തിന്റെ വാർത്തകൾ രാജ്യാന്തര ശ്രദ്ധനേടിയിരുന്നു. റഷ്യയിൽ പുട്ടിന്റെ പരമാധികാരത്തിന് ഇളക്കം തട്ടിയെന്നതരത്തിലും എന്നാൽ എല്ലാം നാടകമാണെന്നുമൊക്കെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം റഷ്യയില്‍ ഗൂഗിള്‍ ന്യൂസ് ലഭിക്കുന്നത് ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ തടസപ്പെടുത്തിയെന്ന് […]

സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് ഇന്ത്യയില്‍ ഉടനെത്തും; ഇലോൺ മസ്‌ക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

സ്പേസ് എക്സിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ പദ്ധതിയിടുന്നതായി സ്പേസ് എക്സ് സിഇഒ ഇലോണ്‍ മസ്‌ക്. അടുത്തിടെ യുഎസില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഇലോണ്‍ മസ്‌ക് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്റ്റാര്‍ലിങ്ക് ഇതിനകം 56-ലധികം […]

error: Content is protected !!
Verified by MonsterInsights