CAREER പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് പിആർഡിയിൽ ജോലി ഒഴിവുകൾ. kerala job vacancy Press Link June 23, 2023 0 ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ 18 ഒഴിവു കളുണ്ട്. വീഡിയോ എഡിറ്റർ, ക്യാ മറാമാൻ, സൗണ്ട് റെക്കോഡിസ്റ്റ്, കോ- ഓർഡിനേറ്റർ എന്നീ തസ്തി കകളിലാണ് ഒഴിവ്. ഓരോ തസ്തിക യിലും പാനൽ രൂപവത്കരിക്കും. കോ-ഓർഡിനേറ്റർ തസ്തികയിൽ മൂന്നും മറ്റ് തസ്തികകളിൽ […]