ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ 18 ഒഴിവു കളുണ്ട്. വീഡിയോ എഡിറ്റർ, ക്യാ മറാമാൻ, സൗണ്ട് റെക്കോഡിസ്റ്റ്, കോ- ഓർഡിനേറ്റർ എന്നീ തസ്തി കകളിലാണ് ഒഴിവ്. ഓരോ തസ്തിക യിലും പാനൽ രൂപവത്കരിക്കും. കോ-ഓർഡിനേറ്റർ തസ്തികയിൽ മൂന്നും മറ്റ് തസ്തികകളിൽ അഞ്ചു വീതവും ഒഴിവാണുള്ളത്. അടിസ്ഥാന യോഗ്യത: പ്ലസ്ട
പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് പിആർഡിയിൽ ജോലി ഒഴിവുകൾ. kerala job vacancy

Advertisements
പ്രായം: 36.
ചെയ്യുന്ന ജോലിയുടെ അടി സ്ഥാനത്തിലാണ് പ്രതിഫലം. കോ-ഓർഡിനേറ്റർ ഒഴികെയു ള്ള തസ്തികകളിൽ അതത് രംഗങ്ങളിൽ ഡിഗ്രിയോ ഡിപ്ലോമ യോ സർട്ടിഫിക്കറ്റോ വേണം. വീഡിയോ എഡിറ്റർ, ക്യാമറാമാൻ പാനലുകളിൽ യഥാക്രമം ആനി മേഷൻ, ഹെലിക്യാം ഓപ്പറേഷൻ എന്നിവ അറിയുന്നവർക്ക് മുൻഗ ണന. അതത് മാധ്യമ രംഗത്തോ സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ സംബന്ധിച്ച പരിപാടികൾ തയ്യാറാക്കുന്നതിലോ രണ്ടുവർഷം പ്രവൃത്തിപരിചയവും ഉണ്ടാകണം. കോ-ഓർഡിനേറ്റർ തസ്തികയിലേ ക്ക് 10 വർഷം പ്രവൃത്തിപരിചയമു ള്ളവർക്ക് അപേക്ഷിക്കാം.
സി.വി. അടങ്ങിയ അപേക്ഷ ഡയറക്ടർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, സൗത്ത് ബ്ലോക്ക്, സെക്രട്ടേറി യറ്റ്-1 എന്ന വിലാസത്തിലും prdprogrammeproduction@gmail.com എന്ന ഇ-മെയിലിലും അയക്കാം.
കവറിന് പുറത്തും സബ്ജക്ട് ലൈനിലും തസ്തികയുടെ പേര് രേഖപ്പെടുത്തണം. വിശദവിവ 06300 prd.kerala.gov.in ogm വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 30.
Advertisements