മെഡിക്കൽ കോളേജിൽ ഉൾപ്പെടെ വിവിധ സർക്കാർ താത്കാലിക ജോലി ഒഴിവുകൾ

ഗവ. മെഡിക്കൽ കോളേജിൽ വിവിധ ഒഴിവുകൾ ഗവ മെഡിക്കൽ കോളേജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് ആശുപത്രി വികസന സമിതിക്ക് കീഴിലുളള ആംബുലൻസിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ ഡ്രൈവറെ ദിവസ വേതന നിരക്കിൽ നിയമിക്കുന്നു. പ്രതിഫലം 380 രൂപ + 20 ശതമാനം […]

പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് പിആർഡിയിൽ ജോലി ഒഴിവുകൾ. kerala job vacancy

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ 18 ഒഴിവു കളുണ്ട്. വീഡിയോ എഡിറ്റർ, ക്യാ മറാമാൻ, സൗണ്ട് റെക്കോഡിസ്റ്റ്, കോ- ഓർഡിനേറ്റർ എന്നീ തസ്തി കകളിലാണ് ഒഴിവ്. ഓരോ തസ്തിക യിലും പാനൽ രൂപവത്കരിക്കും. കോ-ഓർഡിനേറ്റർ തസ്തികയിൽ മൂന്നും മറ്റ് തസ്തികകളിൽ […]

കേരളത്തിലെ വിവിധ ജില്ലകളിൽ വന്നിട്ടുള്ള സാധാരണക്കാർക്ക് വേണ്ടിയുള്ള ജോലി ഒഴിവുകൾ

???? എടപ്പഴഞ്ഞി എസ്.കെ. ആശു പത്രിയിലേക്ക് കൺസൾട്ടന്റ് റേഡിയോളജിസ്റ്റ്, ജനറൽ ഫിസി ഷ്യൻ, കൺസൾട്ടന്റ് ഗ്യാസ്ട്രോ എന്ററോളജിസ്റ്റ്, കൺസൾട്ടന്റ് നിയോ നാറ്റോളജിസ്റ്റ്, ജൂനിയർ ജൂനിയർ കൺസൾട്ടന്റ് ഇന്റൻ സിവിസ്റ്റ്, റേഡിയോഗ്രാഫർ (ബി.എസ്സി. റേഡിയോളജി, അഞ്ചുവർഷത്തെ പ്രവൃത്തി പരിചയം), ബയോമെഡിക്കൽ എൻജിനീയർ (അഞ്ചുവർഷ […]

നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ,ഇന്റർവ്യൂ വഴി നേരിട്ട് ജോലി നേടാൻ അവസരം

നന്തിലത്ത് ജി-മാർട്ട് പുതിയതായി ആരംഭിക്കുന്ന ഷോറൂമുകളിലേക്ക് പരിചയ സമ്പന്നരായ നിരവധി ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. താല്പര്യം ഉള്ളവർ പോസ്റ്റ്‌ പൂർണ്ണമായും വായിച്ചു മനസിലാക്കി നിങ്ങളുടെ ജോലി തിരഞ്ഞെടുക്കുക, നേരിട്ടു ജോലി നേടുക. ഷെയർ കൂടി ചെയ്യുക.   ജോലി ഒഴിവുകൾ ബ്രാഞ്ച് മാനേജർ, […]

സപ്ലൈകോയിൽ ജോലി നേടാൻ അവസരം. supplyco job vacancies

കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് (സപ്ലൈകോ), എന്റർപ്രൈസ് റിസോഴ്സ് പ്ലാനിംഗ് (ERP) നടപ്പിലാക്കുന്നതിന്റെ ഭാഗമാകാൻ ഇന്റേണുകളെ ക്ഷണിക്കുന്നു.പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക യോഗ്യതകൾ   1.ബിരുദം (BSc കമ്പ്യൂട്ടർ സയൻസ്, BCA അല്ലെങ്കിൽ അനുബന്ധ മേഖലയിൽ) 2.കമ്പ്യൂട്ടർ […]

error: Content is protected !!
Verified by MonsterInsights