ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ 18 ഒഴിവു കളുണ്ട്. വീഡിയോ എഡിറ്റർ, ക്യാ മറാമാൻ, സൗണ്ട് റെക്കോഡിസ്റ്റ്, കോ- ഓർഡിനേറ്റർ എന്നീ തസ്തി കകളിലാണ് ഒഴിവ്. ഓരോ തസ്തിക യിലും പാനൽ രൂപവത്കരിക്കും. കോ-ഓർഡിനേറ്റർ തസ്തികയിൽ മൂന്നും മറ്റ് തസ്തികകളിൽ […]
കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (K-Rail), വിവിധ തസ്തികകളിലെ 59 ഒഴിവു കളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചെന്നൈ, സേലം, മധുര, ട്രിച്ചി പാലക്കാട്, തിരുവനന്തപുരം എന്നീ ദക്ഷിണേന്ത്യൻ റെയിൽവേ ഡിവി ഷനുകളിൽ നടപ്പിലാക്കാനുദ്ദേശി ക്കുന്ന പദ്ധതിക്ക് കീഴിലായിരിക്കും നിയമനം. എല്ലാ […]
സ്പോർട്സ് സ്കൂളുകളിൽ താത്കാലിക ഒഴിവുകൾ കായിക യുവജനകാര്യാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജി.വി. രാജാ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, കുന്നംകുളം (തൃശ്ശൂർ) സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലേക്ക് ഗ്രൗണ്ട്സ്മാൻ കം ഗാർഡനർ, വാർഡൻ കം ട്യൂട്ടർ, കെയർടേക്കർ, ധോബി, സെക്യൂരിറ്റി […]