കുടുംബശ്രീയിൽ പതിനാല് ജില്ലയിലും കരാർ നിയമനം വഴി ജോലി നേടാം കുടുംബശ്രീ ജില്ലാ മിഷനുകളിൽ ഒഴിവുള്ള ജില്ലാ പ്രോഗ്രാം മാനേജർ (ലൈവ്സ്റ്റോക്ക്) തസ്തികയിലേയ്ക്ക് ചുവടെ ചേർക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.നിയമനം കരാർ വ്യവസ്ഥയിലായിരിക്കും. ????തസ്തിക: ജില്ലാ പ്രോഗ്രാം […]
Tag: new job vacancy
ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് ബ്ലെൻഡിംഗ് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2023
താഴെപ്പറയുന്ന തസ്തികകളിലേക്ക് തിരഞ്ഞെടുക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. “ഒരു തവണ രജിസ്‌ട്രേഷന്” ശേഷം കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ മാത്രമേ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവൂ. ഇതിനകം രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാം. ആധാർ കാർഡുള്ള ഉദ്യോഗാർത്ഥികൾ […]
കേരളത്തിലെ വിവിധ ജില്ലകളിൽ വന്നിട്ടുള്ള സാധാരണക്കാർക്ക് വേണ്ടിയുള്ള ജോലി ഒഴിവുകൾ
???? എടപ്പഴഞ്ഞി എസ്.കെ. ആശു പത്രിയിലേക്ക് കൺസൾട്ടന്റ് റേഡിയോളജിസ്റ്റ്, ജനറൽ ഫിസി ഷ്യൻ, കൺസൾട്ടന്റ് ഗ്യാസ്ട്രോ എന്ററോളജിസ്റ്റ്, കൺസൾട്ടന്റ് നിയോ നാറ്റോളജിസ്റ്റ്, ജൂനിയർ ജൂനിയർ കൺസൾട്ടന്റ് ഇന്റൻ സിവിസ്റ്റ്, റേഡിയോഗ്രാഫർ (ബി.എസ്സി. റേഡിയോളജി, അഞ്ചുവർഷത്തെ പ്രവൃത്തി പരിചയം), ബയോമെഡിക്കൽ എൻജിനീയർ (അഞ്ചുവർഷ […]
ജോസ്കോ ജ്വാല്ലേഴ്‌സിലും മറ്റ് സ്ഥാപനങ്ങളിലും ജോലി നേടാൻ അവസരം | kerala jobs 2023
????ജോസ്കോ ജ്വല്ലേഴ്സിന്റെ ഈസ്റ്റ് ഫോർട്ട് ഷോറൂമിലേക്ക് വനിതാ റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും പ്രാവീണ്യം വേണം. പ്രായം: 25- 35. സി.വി അയക്കുക joscoeastfort@ joscogroup.com ????പി.കെ.എം. കോളേജ് ഓഫ് എജുക്കേഷനിലേക്ക് യു.ജി.സി. നിഷ്ക്കർഷിക്കുന്ന യോഗ്യതകളുള്ള ലൈബ്രേറി യനെ ആവശ്യമുണ്ട്. ഓപ്പൺ […]