Post Views: 4 മാനന്തവാടി: കാറിൽ വന്നിറങ്ങിയ മാവേലിയും ആവേശക്കാഴ്ചകളും കൊണ്ട് വിപ്ലവകരമായ രീതിയിൽ മാനന്തവാടി ലിറ്റിൽ ഫ്ലവർ യു.പി. സ്കൂളിൽ ‘തിമൃതോം 2026’ ഓണാഘോഷം സംഘടിപ്പിച്ചു. സ്കൂൾ കോമ്പൗണ്ടിലേക്ക് വന്ന കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്ന് മാവേലിയിറങ്ങിയത് കുട്ടികളിലും അധ്യാപകരിലും […]

