ആസിഫിനൊപ്പം സൈജു കുറുപ്പ്, ‘എ രഞ്ജിത്ത് സിനിമ’ വരുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ആസിഫ് അലി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘എ രഞ്ജിത്ത് സിനിമ’.നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സൈജു കുറുപ്പ്,ആന്‍സണ്‍ പോള്‍, രഞ്ജി പണിക്കര്‍, നമിത പ്രമോദ്, ഹന്നാ റെജി കോശി, ജൂവല്‍ മേരി, […]

കേരളത്തെ പിടിച്ചുകുലുക്കിയ സംഭവം; ദിലീപ് ചിത്രം ‘തങ്കമണി’യുടെ ചിത്രീകരണം പൂര്‍ത്തിയായി

കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ തങ്കമണി സംഭവം സിനിമയാകുന്നു.ദിലീപ് നായകനായി വേഷമിടുന്ന പുതിയ ചിത്രത്തിന് പേരിട്ടു. ‘തങ്കമണി’ എന്നാണ് ചിത്രത്തിന്റെ പേര്. രതീഷ് രഘുനന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1986 ഒക്ടോബര്‍ 21നു ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന തങ്കമണി എന്ന […]

ഹൊറര്‍ ത്രില്ലറുമായി മമ്മൂട്ടി; ‘ഭ്രമയുഗം’ ചിത്രീകരണം ആരംഭിച്ചു

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ചക്രവര്‍ത്തി രാമചന്ദ്ര ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തിലുള്ള സിനിമകള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചു. ഈ ബാനറില്‍ ആദ്യ ചിത്രം മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ഭ്രമയുഗ’മാണ്‌. ‘മമ്മൂക്കയെ സംവിധാനം ചെയ്യുക എന്ന സ്വപ്നത്തില്‍ […]

വന്‍ ബജറ്റില്‍ ആക്ഷന്‍ ക്രൈം ത്രില്ലര്‍, ഡി.എന്‍.എ,ഫസ്റ്റ് ലുക്ക്

ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി.എന്‍.എ. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു.സുരേഷ് ഗോപി, ഗോകുല്‍ സുരേഷ് ഗോപി ചേര്‍ന്നാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.അഷ്‌ക്കര്‍ സൗദാനാണ് നായകന്‍. പോലീസ് യൂണിഫോമില്‍ ലക്ഷ്മി റായും വേഷമിടുന്നു. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ആക്ഷന്‍ ക്രൈം […]

error: Content is protected !!
Verified by MonsterInsights