Post Views: 45 പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള ഡീസല്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള പെട്രോള്‍ വാഹനങ്ങള്‍ക്കും ജൂലൈ ഒന്ന് മുതല്‍ ഇന്ധനം നല്‍കില്ല. ഏത് സംസ്ഥാനത്താണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പരിഗണിക്കാതെ ഡല്‍ഹിയിലുടനീളമുള്ള പെട്രോള്‍ പമ്പുകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. […]