Post Views: 85 ചാറ്റ്ജിപിടിയുടെ അമിതമായ ഉപയോഗത്തില്‍ യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഓപ്പണ്‍ എഐ സിഇഒ സാം ഓള്‍ട്ട്മാന്‍. വ്യക്തിപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ വരെ എഐയെ ആശ്രയിക്കുന്ന നിലയിലേക്ക് യുവാക്കള്‍ കടക്കുന്നതോടെയാണ് അദ്ദേഹം മുന്നറിയിപ്പുമായി എത്തിയത്. ചാറ്റ്‌ബോട്ടിനെ ആശ്രയിക്കാതെ ഒരു തീരുമാനം […]