Post Views: 81 ബോളിവുഡ് പ്രൊപ്പഗണ്ട സിനിമയായ കേരള സ്റ്റോറി രണ്ടാം ഭാഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാന്‍ ലക്ഷ്യമിട്ടുള്ള സിനിമയെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. സാഹോദര്യവും മതേതരത്വവും ഉയര്‍ത്തി പിടിക്കുന്ന കേരള മാതൃകയെ ഭയപ്പെടുന്നവരാണ് സിനിമയ്ക്ക് പിന്നില്‍. സംഘപരിവാര്‍ […]