നെക്സോൺ ഡോട്ട് ഇവി (Nexon.EV) എന്നാണ് കമ്പനി ഈ ഫെയ്സ്ലിഫ്റ്റ് മോഡലിനെ വിശേഷിപ്പിക്കുന്നത്. പുതിയ മോഡലിനെ ഇന്ന് പ്രദർശിപ്പിച്ചുവെങ്കിലും വില പ്രഖ്യാപനവും അവതരണവും മറ്റ് വിശദാംശങ്ങളും സെപ്റ്റംബർ 14-ന് ആയിരിക്കും പ്രഖ്യാപിക്കുക. അതേസമയം വാഹനത്തിനായുള്ള ബുക്കിംഗ് കമ്പനി ഇവി ദിനമായ സെപ്റ്റംബർ […]