Post Views: 42 ഡ്രൈവറില്ലാതെ യാത്രനടത്താവുന്ന ടാക്‌സി നിരത്തിലിറക്കിയിരിക്കുകയാണ് ഇലോണ്‍ മസ്‌കിന്റെ വൈദ്യുത വാഹന കമ്പനിയായ ടെസ്‌ല. ഈ മാസം 22ാം തീയതിയാണ് യുഎസിലെ ഓസ്റ്റിനില്‍ ഡ്രൈവറില്ലാതെ ഓടുന്ന ടാക്‌സി സര്‍വ്വീസിന് ടെസ്‌ല തുടക്കം കുറിച്ചത്. ഇതോടുകൂടി വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനാണ് അവസാനമായിരിക്കുന്നത്. […]