Post Views: 38 രാജേഷ് മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് ദേവദത്ത് ഷാജി സംവിധാനം ചെയ്യുന്ന ധീരന്റെ ട്രെയ്ലർ റിലീസ് ചെയ്തു. കോമഡി എന്റെർറ്റൈനെർ സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മുതിർന്ന നടന്മാരുടെ വമ്പൻ താരനിര ഒരുമിക്കുന്ന ചിരിപ്പൂരം തന്നെയാണ് വലിയ പ്രത്യേകത. […]

