Post Views: 125 മുംബൈ: നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസിലെ (ടിസിഎസ്) ലൈംഗികാതിക്രമ കേസിലെ പ്രധാന പ്രതിയായ എച്ചആർ മാനേജർ നിദ ഖാൻ അറസ്റ്റിൽ. ഛത്രപതി സാംബാജി നഗറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തനം എന്നീ കേസുകളുമായി […]
Author: Press Link
‘ഓരോ നിമിഷവും നിലപാട് മാറ്റുന്ന പാര്‍ട്ടിയല്ല; മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ജനാഭിപ്രായം മാനിക്കണം’
Post Views: 87 യുഡിഎഫിലെ അധികാരത്തര്‍ക്കങ്ങളും ഘടകകക്ഷികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും ചര്‍ച്ചയാകുന്ന പശ്ചാത്തലത്തില്‍, മുസ്ലിം ലീഗിന്റെ നിലപാടുകളില്‍ യാതൊരു മാറ്റവും ഇല്ലെന്ന പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. സമകാലിക മലയാളത്തിന് നല്‍കിയ ഹ്രസ്വ അഭിമുഖത്തില്‍, ലീഗിന് ഒരേയൊരു നിലപാടേയുള്ളൂ […]
കർശന ഡയറ്റിങ്ങിലും അമ്മയുടെ ‘സ്നേഹപ്പൊതി’ക്ക് മുന്നിൽ നിയന്ത്രണം വിടും, വിജയ്‌യുടെ പ്രിയപ്പെട്ട മധുരപലഹാരം
Post Views: 44 സിനിമയിൽ മാത്രമല്ല രാഷ്ട്രീയത്തിലും വിജയക്കൊടി പാറിച്ച വിജയ്‌യുടെ വ്യക്തിജീവിതം തികച്ചും ലളിതമാണ്. 51-ാം വയസ്സിൽ കരിയറിന്റെ പീക്കിൽ നിൽക്കുമ്പോഴാണ് സിനിമ വിട്ട് അദ്ദേഹം രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. കഠിനമായ വെയിലിലും തളരാതെ ജനങ്ങളെ ഒപ്പം ചേർത്ത അദ്ദേഹത്തിന്റെ ചുറുചുറുക്കിനും കായികക്ഷമതയ്ക്കും […]
‘തിരുത്തും, ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും; ഈ ജനവിധി ഒരു അവസാനമല്ല’
Post Views: 64 തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരിച്ച് പിണറായി വിജയന്‍. ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അപ്രതീക്ഷിതമായ തെരഞ്ഞെടുപ്പ് ഫലമാണ് വന്നിട്ടുള്ളത്. എല്‍ഡിഎഫിന് ഈ ജനവിധി ഒരു അവസാനമല്ല, മറിച്ച് തുടര്‍ച്ചയായ രാഷ്ട്രീയ […]
രോഹിത് ശർമ വീണ്ടും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനാകും? കാര്യങ്ങൾ നീങ്ങുന്നത് ആ വഴിക്ക്
Post Views: 37 മുംബൈ: ഐപിഎല്ലില്‍ മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ ഇത്തവണത്ത പ്രകടനം നിരാശാജനകമാണ്. അതിനിടെ മുംബൈ ഇന്ത്യന്‍സിനെ അടുത്ത മത്സരത്തില്‍ രോഹിത് ശര്‍മ നയിച്ചേക്കുമെന്ന വാര്‍ത്തകളാണ് വരുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബം?ഗളൂരുവിനെതിരായ പോരാട്ടത്തിലായിരിക്കും ഹിറ്റ്മാന്‍ വീണ്ടും ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുക്കുക. […]
ലോറിയ്ക്കടിയില്‍പ്പെട്ടു; തൃശൂരില്‍ സ്‌കൂട്ടര്‍ യാത്രിക മരിച്ചു
Post Views: 71 തൃശൂര്‍: നഗരത്തിലുണ്ടായ റോഡപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം. അവിണിശ്ശേരി സ്വദേശി വടുംകൂട്ടില്‍ വീട്ടില്‍ ദേവിക വേണുഗോപാലന്‍ (36) ആണ് മരിച്ചത്. ലോറിയ്ക്കടിയില്‍പ്പെട്ടാണ് അപകടം ഉണ്ടായത്.മുണ്ടുപാലം ജംഗ്ഷനില്‍ വെച്ച് ആയിരുന്നു അപകടം. സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്ക് വീണ ദേവികയുടെ […]




