കൈകാലുകള്‍ കൂട്ടിക്കെട്ടിയ നിലയില്‍; കോയമ്പത്തൂരില്‍ മലയാളി വയോധിക കൊല്ലപ്പെട്ടു

Post Views: 102 കോയമ്പത്തൂര്‍: മലയാളിയായ വയോധികയെ കോയമ്പത്തൂരിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 82 വയസ്സുള്ള കസ്തൂരിക്കുട്ടിയെയാണ് നഞ്ചുണ്ടപുരത്തെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മകന്‍ ഡോക്ടര്‍ രാംകുമാര്‍കുട്ടിക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. കോയമ്പത്തൂർ ആര്യവൈദ്യഫാർമസി സ്ഥാപകന്റെ മകളാണ് മരിച്ച കസ്തൂരി.മകന്‍ […]

കൊലയാളി കൊമ്പനെ പൂട്ടാന്‍ വനംവകുപ്പ്

Post Views: 92 ബത്തേരി: വടക്കനാട് പച്ചാടിയില്‍ യുവകര്‍ഷകന്‍ രജീവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയെ പിടികൂടാനുള്ള നിര്‍ണ്ണായക ദൗത്യത്തിന് വനംവകുപ്പ് തുടക്കം കുറിച്ചു. വന്യജീവി സങ്കേതം മേധാവിയുടെ ഓഫീസില്‍ ചേര്‍ന്ന ഉന്നതതല സാങ്കേതിക സമിതി യോഗത്തിന് ശേഷമാണ് ആനയെ മയക്കുവെടി വെച്ച് […]

കര്‍ഷകര്‍ക്കെതിരെയുള്ള ജപ്തി നടപടികള്‍ അവസാനിപ്പിക്കണം: ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ

Post Views: 82 ബത്തേരി: വയനാട് ജില്ലയിലെ കര്‍ഷകര്‍ക്കെതിരെ കേരള ബാങ്ക് ഉള്‍പ്പെടെ സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായി ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ അറിയിച്ചു. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ ഉള്‍പ്പെടെ രണ്ടായിരത്തിലധികം കര്‍ഷകര്‍ക്കെതിരെയാണ് ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ടു വന്നിട്ടുള്ളത്. കര്‍ഷക […]

രാഹുലിനെതിരായ കേസില്‍ തെളിവെടുപ്പില്‍ വീഴ്ച വരുത്തി; തിരുവല്ല ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

Post Views: 90 തിരുവല്ല: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസിലെ തെളിവെടുപ്പില്‍ വീഴ്ച വരുത്തിയ തിരുവല്ല ഡിവൈഎസ്പി എസ്.നന്ദകുമാറിന് സസ്പെന്‍ഷന്‍. ഡിജിപിയുടെ ശുപാര്‍ശയെ തുടര്‍ന്ന് ആഭ്യന്തര വകുപ്പാണ് സസ്പെന്‍ഷന് ഉത്തരവിട്ടത്. തിരുവല്ല പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഹോട്ടലില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ തെളിവെടുപ്പിനായി […]

ഫോണിന്റെ ഡിസ്‌പ്ലെ തകരാറിലായി; പതിനേഴുകാരി എലിവിഷം കഴിച്ച് ജീവനൊടുക്കി

Post Views: 98 കാസര്‍കോട് : മൊബൈല്‍ ഫോണ്‍ ഡിസ്‌പ്ലേ നന്നാക്കി നല്‍കാത്തതിന്റെ വിഷമത്തില്‍ പതിനേഴുകാരി എലിവിഷം കഴിച്ച് ജീവനൊടുക്കി. കുമ്പള കിദൂര്‍ കളത്തൂരിലെ ലക്ഷ്മി നിലയത്തില്‍ ദാമോദരയുടെ മകള്‍ എം.ഡി. പൂജയാണ് മരിച്ചത്. മംഗളൂരുവില്‍ പിയുസി വിദ്യാര്‍ഥിയായിരുന്നു. ഏതാനും ദിവസം […]

എട്ടാം വര്‍ഷത്തിലും ദുരൂഹത മാറാതെ മിഷേലിന്റെ മരണം, കൊലപാതകമെന്ന് കുടുംബം, സിബിഐ അന്വേഷിക്കണമെന്ന് ആവശ്യം

Post Views: 106 കൊച്ചി: കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേല്‍ ഷാജിയുടെ മരണം കൊലപാതകമാണെന്നും സിബിഐ അന്വേഷണം നടത്തി കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം നടത്തും. 8 വര്‍ഷമായിട്ടും കേസില്‍ പുരോഗതി ഉണ്ടായിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ സിബിഐ […]

പതിനാറുകാരനെ കൊന്ന് മാംസം കഴിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ

Post Views: 101 ഇൻഡോർ: മധ്യപ്രദേശിൽ 16 കാരനെ കൊലപ്പെടുത്തി മാംസം കഴിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. ദാമോഹിലെ സുമന്ന ഗ്രാമത്തിലെ ഗുഡ്ഡ പട്ടേലാണ് (46) ഭരത് വിശ്വകർമ്മയെ (16) കൊലപ്പെടുത്തിയതിന് അറസ്റ്റിലായത്. ഭാര്യയെ കൊന്ന കേസിൽ പ്രതിയായ ഗുഡ്ഡ പട്ടേൽ […]

മണിയുടെ ആഗ്രഹം പോലെ മകൾ ശ്രീലക്ഷ്മി ഡോക്ടറായി: ആ സന്തോഷ വാർത്ത പങ്കുവച്ച് നടന്റെ സഹോദരൻ

Post Views: 146 മലയാളികളുടെ ഉള്ളിൽ ഇന്നും തീരാത്ത വിങ്ങലാണ് കലാഭവൻ മണിയു‌ടെ വിടവാങ്ങൽ. മണി പോയതിനു ശേഷം അദ്ദേഹത്തിന്റെ ഭാര്യയെയും മകളെയും ഒരുപാട് ആളുകൾ അന്വേഷിച്ചെങ്കിലും മാധ്യമങ്ങളിൽ നിന്നും പൊതുപരിപാടികളിൽ നിന്നും അകന്നു കഴിയുകയായിരുന്നു അവർ. ഇപ്പോഴിതാ ആ കുടുംബത്തിൽ […]

ചുരത്തില്‍ കാറും പിക്കപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഒരാള്‍ മരണപ്പെട്ടു

Post Views: 168 താമരശ്ശേരി: ചുരം 5നും 6നും ഇടയില്‍ കാറും പിക്കപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ കൊയിലാണ്ടി സ്വദേശി കുമാരന്‍ എന്ന ആള്‍ മരിച്ചു.അപകടത്തില്‍ പരിക്കേറ്റ മറ്റു രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ […]

ശസ്ത്രക്രിയയ്ക്കിടെ തുണി വയറിനുള്ളില്‍ തുന്നിക്കെട്ടി’; കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിക്കെതിരേ പരാതി

Post Views: 83 തിരുവനന്തപുരം: കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിക്കെതിരേ ചികില്‍സാ പിഴവ് പരാതി. കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം തുണി വയറിനുള്ളില്‍ തുന്നിക്കെട്ടിയെന്നാണ് പരാതി. മേനംകുളം സ്വദേശിനി ഷീബ പ്രമോദാണ് പരാതി നല്‍കിയത്. ഷീബ പ്രമോദ് മൂന്നു […]

error: Content is protected !!
Verified by MonsterInsights