ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു

Post Views: 139 ബംഗളൂരു: കര്‍ണാടക ബെലഗാവിയില്‍ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു. ചവത്ഗള്ളിയിലെ വീട്ടില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്നാണ് അത്യാഹിതം സംഭവിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ഞായറാഴ്ച രാത്രിയിലാണ് സംഭവം. വീടിനുള്ളില്‍ […]

എട്ടാം ക്ലാസ് വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക്; 12,000 രൂപ നേടാം,കേരളത്തിൽ 3,473 പേർക്ക് അവസരം !

Post Views: 64 എട്ടാം ക്ലാസ്സ് വിദ്യാർഥികൾക്കുള്ള 2026-27 അധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷയ്ക്കായുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ സെപ്റ്റംബർ 15 മുതൽ സെപ്റ്റംബർ 30 വരെ സൗജന്യമായി ഓൺലൈൻ വഴി സമർപ്പിക്കാം. ഇതിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന […]

കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേയ്ക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല

Post Views: 67 കോഴിക്കോട്: ബീച്ച് ഫ്രീഡം സ്‌ക്വയറില്‍ നടക്കുന്ന സിപിഎമ്മിന്റെ ബഹുജന റാലിയോട് അനുബന്ധിച്ച് ചൊവ്വാഴ്ച (സെപ്റ്റംബര്‍ 15) വൈകീട്ട് 3 മുതല്‍ കോഴിക്കോട് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ബീച്ച് ഭാഗത്തേക്ക് വൈകീട്ട് 3 മുതല്‍ വാഹനങ്ങള്‍ക്ക് പ്രവേശനം […]

ഇനി പൊലീസ് കാവൽ പിണറായി വീട്ടിൽ ഉണ്ടെങ്കിൽ മാത്രം; 24 മണിക്കൂർ കാവൽ അവസാനിപ്പിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനം

Post Views: 52 തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂര്‍ പാണ്ഡ്യാമുക്കിലെ വീടിന് മുന്നില്‍ ഏര്‍പ്പെടുത്തിയിരുന്ന 24 മണിക്കൂര്‍ പൊലീസ് കാവല്‍ അവസാനിപ്പിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനം. ഇനി മുതല്‍ പിണറായി വിജയന്‍ വീട്ടിലുണ്ടെങ്കില്‍ മാത്രം പൊലീസ് കാവല്‍ ഏര്‍പ്പെടുത്താനാണ് […]

ഒരൊറ്റ വസ്ത്രം കൊണ്ട് ഫാഷൻ ചരിത്രം മാറ്റിയ ഡയാന;’റിവഞ്ച് ഡ്രസ്’ വീണ്ടും ലേലത്തിന്; 2.8 കോടി വരെ വില!

Post Views: 23 ഫാഷന്‍ ലോകത്ത് ചില വസ്ത്രങ്ങള്‍ വെറും വസ്ത്രങ്ങളായിരിക്കില്ല. അതിന് പിന്നില്‍ ഒരു കഥയുണ്ടാകും. ചിലപ്പോള്‍ ആ കഥ ഒരു കാലഘട്ടത്തിന്റെ തന്നെ ഓര്‍മ്മയായി മാറും. അത്തരത്തിലൊന്നാണ് ഡയാന രാജകുമാരി ധരിച്ച പ്രശസ്തമായ ‘റിവഞ്ച് ഡ്രസ്’.’   വര്‍ഷങ്ങള്‍ക്കിപ്പുറം […]

‘സഞ്ജുവിന് അവസരം നൽകിയത് ശരിയായ തീരുമാനം’; പിന്തുണച്ച് വസീം ജാഫർ

Post Views: 23 അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20 മത്സരത്തിൽ വൈഭവ് സൂര്യവംശിക്ക് പകരം മലയാളി താരം സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയ ഇന്ത്യൻ ടീം മാനേജ്‌മെന്‍റിന്‍റെ തീരുമാനം ശരിയായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. സഞ്ജുവിന് തുടർച്ചയായി അവസരങ്ങൾ […]

‘അടിയുടെ പവർ പോര!’ മമിതയ്‌ക്കിട്ട് നല്ലോണം കൊടുത്തു; ഷൂട്ടിംഗ് അനുഭവം പങ്കുവെച്ച് മഞ്ജുശ്രീ

Post Views: 23 നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ബോക്‌സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. സിനിമയിൽ മമിത ബൈജു അവതരിപ്പിച്ച ആഷ്‌ലി എന്ന കഥാപാത്രത്തിന്റെ അമ്മയായ ‘ബിജി’ എന്ന വേഷത്തിലാണ് മഞ്ജുശ്രീ […]

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യത;4 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പ്

Post Views: 12 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യത. മൂന്നിടങ്ങളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലാണ് യെല്ലോ അലേര്‍ട്ട്. നാളെ ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് […]

‘സാമ്പത്തിക ബാധ്യതയാകും’; ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയേക്കില്ല, തീരുമാനം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍

Post Views: 20 തിരുവനന്തപുരം: എന്‍ടിപിസി വഴി വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയേക്കില്ല. യൂണിറ്റിന് 30 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങിയാല്‍ പ്രതിദിനം 12 കോടിക്ക് മുകളില്‍ ചെലവ് വരുമെന്ന് ചൂണ്ടികാട്ടി കെഎസ്ഇബി റിപ്പോര്‍ട്ട് […]

സൗദി ഈസ്റ്റ് വെസ്റ്റ് പൈപ്പ്‌ലൈൻ ആക്രമണത്തിന് പിന്നിൽ ഇറാനെന്ന് ട്രംപ്; ഭിന്നത ഉണ്ടാക്കാൻ ശ്രമമെന്ന് മറുപടി

Post Views: 22 വാഷിങ്ടണ്‍/ തെഹ്‌റാന്‍: സൗദി അറേബ്യയിലെ ഈസ്റ്റ് വെസ്റ്റ് പൈപ്പ്‌ലൈന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി താന്‍ സംസാരിച്ചെന്നും ട്രംപ് വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ […]

error: Content is protected !!
Verified by MonsterInsights