പ്രമേയമാണ് താരം, ഞാനല്ല ; കല്യാണി പ്രിയദർശൻ

Post Views: 35 മലയാള സിനിമയുടെ പെരുമ ഉയർത്തി ചർച്ചയായിരിക്കുന്ന ഡൊമിനിക്ക് അരുൺ സംവിധാനം ചെയ്ത സൂപ്പർഹീറോ ചിത്രം വിജയകരമായി പ്രദർശനം തുടരുമ്പോൾ നായികാ കല്യാണി പ്രിയദർശൻ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. ലോകയുടെ വിജയത്തിൽ തന്നെ സൂപ്പർസ്റ്റാറെന്ന് വിശേഷിപ്പിച്ച […]

ജനങ്ങളുടെ രാജകുമാരി; ഡയാന രാജകുമാരി വിട വാങ്ങിയിട്ട് ഇന്നേക്ക് 28 വര്‍ഷം

Post Views: 33 ഡയാന രാജകുമാരി വിട വാങ്ങിയിട്ട് ഇന്നേയ്ക്ക് 28 വര്‍ഷം. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വക്താവായിരുന്ന ഡയാനയുടെ തുറന്നുപറച്ചിലുകള്‍ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന അവഗണന ചര്‍ച്ച ചെയ്യാനിടയാക്കി. ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തും സജീവമായിരുന്നു ഡയാന. ജനങ്ങളുടെ രാജകുമാരി എന്നാണ് അറിയപ്പെട്ടിരുന്നത്. ദയയുടേയും […]

സ്വപ്ന പദ്ധതി’; വയനാട് തുരങ്കപാത നിര്‍മാണ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

Post Views: 35 കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഇരട്ട തുരങ്കപാതയുടെ നിര്‍മ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വ്വഹിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമുള്ള മൂന്നാമത്തെ തുരങ്കപാതയായിരിക്കും ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സർക്കാർ നൽകുന്ന വാഗ്ദാനം പാലിക്കപ്പെടുമെന്നതിന് […]

ജയസൂര്യ – റോജിൻ തോമസ് ചിത്രം ‘കത്തനാർ’ ഫസ്റ്റ് ലുക്ക് പുറത്ത്

Post Views: 37 ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന “കത്തനാർ” എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നടൻ ജയസൂര്യയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. റോജിൻ തോമസ് സംവിധാനം […]

ശിവകാർത്തികേയൻ-അനിരുദ്ധ് കോംബോയുടെ ‘വഴിയിറേൻ’ ; മദരാസിയിലെ ഗാനം പുറത്ത്

Post Views: 51 എ.ആർ മുരുഗദോസിന്റെ സംവിധാനത്തിൽ ശിവകാർത്തികേയൻ നായകനാകുന്ന ‘മദരാസി’യിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ‘വഴിയിറേൻ’ എന്ന ഗാനം ഒരു റൊമാൻറ്റിക്ക് മെലഡിയാണ്. അനിരുദ്ധ്, ക്വമെ ഫയാഹ് എന്നിവർ പാടിയിരിക്കുന്ന ഗാനത്തിൽ […]

മെസിയുടെ വരവ് ആരാധകര്‍ക്കുള്ള ഓണസമ്മാനം’; മന്ത്രി വി അബ്‌ദുറഹിമാൻ

Post Views: 38 കേരളത്തിന് ഓണസമ്മാനമായി ലയണൽ മെസി എത്തുന്നതായി കായികമന്ത്രി വി. അബ്ദുറഹിമാൻ. ഒരുക്കങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അർജന്റീന വരുമെന്ന് മുൻപേ ഉറപ്പായിരുന്നു. എന്നാൽ ഔദ്യോഗിക അറിയിപ്പ് വന്നത് ഇന്നലെ രാത്രിയിലാണെന്ന് മന്ത്രി […]

മലയാളക്കര കണ്ട ബ്രഹ്മാണ്ഡ ചിത്രം ; പെപ്പയുടെ ‘കാട്ടാളന്റെ’ തിരി തെളിഞ്ഞു

Post Views: 46 ക്യൂബ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻറണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, നവാഗതനായ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളൻ’ സിനിമയ്ക്ക് ചാക്കോളാസ്‌ പവലിയനിൽ വച്ച് […]

The Respectable Prostitute (മാന്യയായ വേശ്യ) നാടകം ആഗസ്റ്റ് 23 ന്

Post Views: 37 കൊച്ചി: ഫ്രഞ്ച് നാടകകൃത്ത് ജീൻ പോൾ സാർത്രെ രചിച്ച ദി റെസ്‌പെക്റ്റബിൾ പ്രോസ്റ്റിറ്റ്യൂട്ട് എന്ന കൃതിയുടെ മലയാളം പരിഭാഷ ടി എം എബ്രഹാമിൻ്റെ “മാന്യയായ വേശ്യ” നാടകമായി അവതരിപ്പിക്കുന്നു. ജീൻ പോൾ സാർത്രെ നോബൽ പുരസ്കാരം തിരസ്കരിച്ച […]

ബസിറങ്ങിയപ്പോൾ തോന്നിയ ആശയം; കീർത്തനയ്ക്ക് കൈ കൊടുത്ത് ഗതാഗതമന്ത്രി

Post Views: 41 എൻജിനീയറിങ് വിദ്യാർഥിനി കീർത്തന സാറാ കിരൺ കെഎസ്ആർടിസിക്കായി ഒരുക്കിയ യാത്രാക്കൂട്ട് എന്ന വെബ്‌സൈറ്റ് ശ്രദ്ധേയമാകുന്നു. കെഎസ്ആർടിസി തിരുവനന്തപുരം സിറ്റി സർക്കുലർ ബസുകളുടെ യാത്രാവിവരങ്ങളാണ് സൈറ്റിലുള്ളത്. പൂജപ്പുര എൽബിഎസ് വനിതാ കോളജിലെ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് […]

വാഹനം മാറ്റുന്നതിനെ ചൊല്ലി തർക്കം; നടുറോഡിൽ ഏറ്റുമുട്ടി സുരേഷ് ഗോപിയുടെ മകൻ മാധവും കോൺഗ്രസ് നേതാവും

Post Views: 36 കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷും കോണ്‍ഗ്രസ് നേതാവുമായി നടുറോഡില്‍ പാതിരായ്ക്ക് വാഹനം വഴിമാറ്റുന്നതിനെച്ചൊല്ലി തര്‍ക്കം. ഇന്നലെ രാത്രി 11 മണിയോടെ ശാസ്തമംഗലത്തായിരുന്നു സംഭവം. നടുറോഡില്‍ മാധവ്, കെപിസിസി അംഗം വിനോദ് കൃഷ്ണയുടെ വാഹനം തടഞ്ഞുനിര്‍ത്തി […]

error: Content is protected !!
Verified by MonsterInsights