പെരുന്നാൾ ആഘോഷിക്കാൻ വാങ്ങിയ പടക്കം കാറിനുള്ളിൽ പൊട്ടിത്തെറിച്ചു; നാദാപുരത്ത് യുവാക്കൾക്ക് ഗുരുതരപരിക്ക്

Post Views: 42 കാറിനകത്ത് പടക്കം പൊട്ടിത്തെറിച്ച്‌ യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ പോലീസ് കേസെടുത്തു.ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി വാങ്ങിയ പടക്കങ്ങള്‍ കാറിന്റെ പിൻസീറ്റില്‍ നിന്നും പൊട്ടിത്തെറിക്കുകയായിരുന്നു. നാദാപുരം പേരോട് സ്വദേശികളായ ഷെഹ്റാസ്, റയീസ് എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം […]

ലൂസിഫർ വില്ലൻ വിവേക് ഒബ്രോയിയുടെ കമ്പനിയിൽ ഇ ഡി റെയ്ഡ്; 19 കോടിയുടെ ആസ്തി വകകൾ കണ്ടുകെട്ടി

Post Views: 38 ബോളിവുഡ് താരം വിവേക് ഒബ്റോയിയുമായി ബന്ധപ്പെട്ട കമ്ബനിയില്‍ ഇഡി റെയ്ഡ്. ഭവന പദ്ധതി തട്ടിപ്പ് കേസില്‍ കാറം ഡെവലേപ്പേഴ്സ് എന്ന കമ്ബനിയുടെ 19 കോടി രൂപയുടെ ആസ്തികള്‍ ആണ് ഇഡി കണ്ടുകെട്ടിയത്.സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്കായുള്ള ഭവനനിർമാണ […]

ഇനി ഓള്‍ പാസ് സമ്പ്രദായം ഇല്ല

Post Views: 45 ഈ വർഷം മുതല്‍ എട്ടാം ക്ലാസില്‍ ഓള്‍ പാസ് സമ്പ്രദായം നിർത്തിലാക്കിയിരിക്കുകയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. വാർഷിക പരീക്ഷയില്‍ ഏറ്റവും കുറഞ്ഞത് 30 ശതമാനം പോലും നേടാൻ സാധിക്കാത്ത വിദ്യാർഥികള്‍ സേ പരീക്ഷ എഴുതണം. ഏപ്രില്‍ ആദ്യ […]

സ്‌കൂള്‍ പ്രവേശന പ്രായം ആറാക്കും

Post Views: 33 സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശന പ്രായം ആറ് വയസ്സാക്കും. 2026-27 അധ്യയന വര്‍ഷം മുതല്‍ ഇത് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ഔപചാരിക വിദ്യാഭ്യാസത്തിനായുള്ള സ്‌കൂള്‍ പ്രവേശന പ്രായം കേരളത്തില്‍ അഞ്ച് വയസ്സാണ്. ശാസ്ത്രീയ […]

അവധിക്കാലം ഇനി ചിരിയുടെ ചീരക്കാലം

Post Views: 38 അവധിക്കാലം ആഘോഷമാക്കാൻ ഒരുങ്ങുന്ന കുട്ടികൾക്ക് വ്യത്യസ്തമായ സമ്മാനങ്ങളുമായി വൈത്തിരി ഗവ:ഹയർ സെക്കണ്ടറി സ്കൂൾ.കുട്ടികളുടെ സ്ക്രീൻ ടൈം കുറയ്ക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ചെടിച്ചട്ടികളും ചീര വിത്തുകളും വിതരണം ചെയ്തു.സ്കൂൾ പ്രധാനാധ്യാപിക പ്രിയരഞ്ജിനി […]

കുട്ടികളിലെ ലഹരി ഉപയോഗം നാടിനെ ബാധിക്കുന്നു; അറുതി വരുത്താൻ സാമൂഹിക ഇടപെടൽ ആവശ്യം: മുഖ്യമന്ത്രി

Post Views: 39 തിരുവനന്തപുരം: കുട്ടികളിൽ വർധിച്ചു വരുന്ന അക്രമോത്സുകതയും ലഹരി ഉപയോഗവും നാടിനെ സാരമായി ബാധിക്കുന്ന വിഷയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ നടപടി കൊണ്ട് മാത്രം പൂർണമായും ഇതിന് അറുതി വരുത്താൻ കഴിയില്ല. വേരോടെ അറുത്ത് മാറ്റാൻ നടപടിക്കൊപ്പം […]

ദുബായിൽ സന്ദർശക വീസയിൽ ജോലി ചെയ്യുന്നവർക്കെതിരെ കർശന നടപടി; വൻ പിഴയും നാടുകടത്തലും

Post Views: 45 ദുബായ് ∙ എമിറേറ്റിൽ സന്ദർശക വീസയിൽ ജോലി ചെയ്യുന്ന വ്യക്തികൾക്കെതിരെ അധികൃതർ നടപടി കർശനമാക്കിയതായി റിപോർട്ട്. ഇത് രാജ്യത്ത് കാലാവധി കഴിഞ്ഞും തങ്ങുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കിയതായി ട്രാവൽ ഏജന്റുമാർ പറയുന്നു. കഴിഞ്ഞ വർഷം അവസാനം നടന്ന […]

സൈബർ തട്ടിപ്പിൽ 50ലക്ഷം നഷ്ടപ്പെട്ടു; കർണാടകയിൽ വൃദ്ധ ദമ്പതികൾ ജീവനൊടുക്കി

Post Views: 34 കർണാടകയിലെ ബെലഗാവിയിൽ സൈബർ തട്ടിപ്പിനിരായ വൃദ്ധ ദമ്പതികൾ ജീവനൊടുക്കി. ഡീഗോ സാന്തൻ നസ്രേറ്റ് (82) ഭാര്യ ഫ്ലേവിയ (79) എന്നിവരാണ് മരിച്ചത്. സൈബർ തട്ടിപ്പിനിരയായി ഇവർക്ക് 50 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. ഇതിൽ കടുത്ത മാനസിക സംഘർഷത്തിൽ […]

മാസപ്പിറവി ദൃശ്യമായി; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

Post Views: 44 ശവ്വാൽ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നാളെ തിങ്കൾ കേരളത്തിൽ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാർ , പാണക്കാട് സാദിക്കലി ശിഹാബ് […]

എറണാകുളത്ത് 26-കാരി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവിനെതിരെ കുടുംബത്തിന്‍റെ പരാതി

Post Views: 39 എറണാകുളം ഇരുമ്ബനത്ത് 26-കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ചിത്രപ്പുഴ മൂന്നാംകുറ്റി പറമ്ബില്‍ സത്യന്റെ മകള്‍ എംഎസ് സംഗീത (26) യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർത്താവിന്റെ നിരന്തര പീഢനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു എന്നാണ് പരാതി. ഭർത്താവ് […]

error: Content is protected !!
Verified by MonsterInsights