വീട്ടിലെ വൈ ഫൈ എവിടെയിരുന്നും ഉപയോഗിക്കാം

Post Views: 48 വീട്ടിലെ വൈ-ഫൈ കണക്ഷന്‍ രാജ്യത്ത് എവിടെ പോയാലും ഉപയോഗിക്കാന്‍ കഴിയുന്ന ‘നാഷണല്‍ വൈ-ഫൈ റോമിംഗ്’ സര്‍വീസ് പൊതുമേഖല ടെലികോം, ഇന്റര്‍നെറ്റ് സേവനദാതാക്കളായ ബിഎസ്‌എന്‍എല്‍ ആരംഭിച്ചു. ഈ പദ്ധതി പ്രകാരം വീട്ടിലെ ബിഎസ്‌എന്‍എല്‍ ഫ്ത്ത് (ഫൈബര്‍-ടു-ദി-ഹോം) കണക്ഷന്‍ ഉപയോഗിച്ച്‌ […]

ലയണൽ മെസി വരും, ടീം അര്‍ജന്‍റീന കേരളത്തിലേക്ക്; പ്രഥമ പരിഗണന കൊച്ചിക്ക്, സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹ്മാൻ

Post Views: 60 ഫുട്ബോൾ ആരാധകരുടെ ആകാംക്ഷകൾക്ക് വിരാമം. സൂപ്പർ താരം ലയണൽ മെസി അടക്കം അർജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹ്മാൻ. ലയണൽ മെസ്സി അടക്കമുളള ടീം അർജന്റീനയായിരിക്കും കേരളത്തിലെത്തുകയെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സ്പെയിനിൽ […]

നിരത്ത് കീഴടക്കാൻ വീണ്ടും ആര്‍എക്‌സ് 100 വരുന്നു, സ്റ്റെലിഷ് ലുക്ക്; നിരവധി ഫീച്ചറുകള്‍

Post Views: 44 ഒരു കാലത്ത് നിരത്ത് വാണിരുന്ന, പ്രമുഖ വാഹന നിര്‍മ്മാതാക്കളായ യമഹയുടെ ആര്‍എക്‌സ് 100 വിപണിയില്‍ തിരിച്ചുവരാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വര്‍ഷങ്ങളായുള്ള നിരന്തര സമ്മര്‍ദ്ദത്തിന്റെ ഫലമായി വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന പുതിയ ആര്‍എക്‌സ് 100ല്‍ നിരവധി അത്യാധുനിക ഫീച്ചറുകള്‍ […]

ബൂം..! ഐസിസി ടി20 റാങ്കിംഗില്‍ കുതിച്ചുയര്‍ന്ന് തിലകും സഞ്ജുവും; ഒരാള്‍ ആദ്യ പത്തില്‍

Post Views: 53 ഐസിസി ടി20 റാങ്കിംഗില്‍ ഇന്ത്യന്‍ യുവതാരം കുതിച്ചുയര്‍ന്ന് തിലക് വര്‍മ. 69 സ്ഥാനം മെച്ചപ്പെടുത്തിയ തിലക് വര്‍മ മൂന്നാം സ്ഥാനത്തെത്തി. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ 17 സ്ഥാനം മെപ്പെടുത്തി 22-ാം റാങ്കിലുമെത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 […]

ടൂറിസ്റ്റ് ബസ്സുകള്‍ക്കെതിരെ നടപടിക്കൊരുങ്ങി എംവിഡി

Post Views: 52 കേരളത്തിലെ ടൂറിസ്റ്റ് ബസ്സുകള്‍ റോഡുകളില്‍ ശബ്ദമലിനീകരണം സൃഷ്ടിക്കുന്നതായുളള പരാതികള്‍ വ്യാപകമാകുകയാണ്. ടൂറിസ്റ്റ് ബസ്സുകളില്‍ നിന്ന് പുറത്തേക്ക് സംഗീതം വലിയ ശബ്ദത്തില്‍ കേള്‍ക്കുന്ന സ്പീക്കറുകളാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഇതിനെതിരെ നടപടിക്കൊരുങ്ങി എംവിഡി. സ്‌കൂള്‍, കോളേജ് ഉല്ലാസ യാത്രകളിലാണ് ഇത്തരത്തില്‍ കൂടുതല്‍ […]

നെഞ്ചെരിച്ചിലോ ഹൃദയാഘാതമോ..? എങ്ങനെ തിരിച്ചറിയാം…

Post Views: 40 ഒരുപാട് പേരിലുണ്ടാകുന്ന സംശയമാണ് നെഞ്ചെരിച്ചിലും ഹൃദയാഘാതവും തമ്മില്‍ എങ്ങനെ തിരിച്ചറിയും എന്ന്. ഇവ രണ്ടും ഒരുപോലെ തോന്നുമെങ്കിലും രണ്ടും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനാകും. പലരും നെഞ്ചെരിച്ചിലാണെന്ന് കരുതി ആശുപത്രിയില്‍ പോവാറില്ല. എന്നാല്‍ അത് പല ഘട്ടങ്ങളിലും വലിയ […]

മൊബൈൽ കസ്റ്റമർ കെയറിൽ നിന്നെന്ന പേരിൽ ഫോൺ കോൾ; 31 വയസുകാരിക്ക് നഷ്ടമായത് ഒരു ലക്ഷത്തിലേറെ രൂപ

Post Views: 49 മൊബൈൽ സേവന ദാതാവിന്റെ കസ്റ്റമർ കെയറിൽ നിന്നെന്ന വ്യാജേനയെത്തിയ ഫോൺ കോൾ വഴി യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടി. ബംഗളുരു സ്വദേശിയായ 31കാരിക്ക് ഒരു ലക്ഷത്തിലേറെ രൂപയാണ് നഷ്ടമായത്. വീണ്ടും വീണ്ടും തട്ടിപ്പുകാർ പണം ചോദിക്കാൻ തുടങ്ങിയതോടെ […]

ഡിജിറ്റൽ ലൈസൻസിന് 200 രൂപ ഫീസെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി, ടെസ്റ്റ് പാസ്സായാൽ അന്നു തന്നെ ഡൗൺലോഡ് ചെയ്യാം

Post Views: 47 ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായാൽ അന്നു തന്നെ ഡിജിറ്റൽ ലൈസൻസ് ഡൗൺലോഡ് ചെയ്യാമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. പൊലീസായാലും എംവിഡി ആയാലും ചോദിച്ചാൽ ഫോണിലെ ഡിജിറ്റൽ ലൈസൻസ് കാണിച്ച് കൊടുത്താൽ മതി. പ്രിന്‍റഡ് ലൈസൻസിനായി നിർബന്ധിക്കരുതെന്ന് […]

സ്വര്‍ണം വേഗം വാങ്ങിച്ചോളൂ, അടുത്ത വര്‍ഷം വില ഉയരങ്ങള്‍ താണ്ടും

Post Views: 40 സെന്‍ട്രല്‍ ബാങ്ക് ഡിമാന്‍ഡും യുഎസ് പലിശനിരക്കില്‍ പ്രതീക്ഷിക്കുന്ന വെട്ടിക്കുറയ്ക്കലും മൂലം 2025ല്‍ സ്വര്‍ണ വില പുതിയ ഉയരങ്ങളിലെത്തുമെന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സിന്റെ അനലിസ്റ്റുകള്‍ പ്രവചിക്കുന്നു. ആഗോള സാമ്പത്തിക വ്യതിയാനങ്ങള്‍, ശക്തമായ യുഎസ് ഡോളര്‍, ട്രഷറി ആദായം എന്നിവയൊക്കെ സ്വര്‍ണത്തിന്റെ […]

അക്കൗണ്ടുകളിലെ പണം ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പുകള്‍

Post Views: 39 ബാങ്ക് അക്കൗണ്ടുകളിലെ പണം ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പുകള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). രാജ്യത്തെ ഉന്നത കുറ്റാന്വേഷണ ഏജന്‍സികളുടെ പേരിലുള്ള തട്ടിപ്പ് വ്യാപകമാണെന്നും അതിനാല്‍ ഇത്തരം തട്ടിപ്പുകളില്‍ പെടാതിരിക്കാന്‍ പ്രത്യേകം […]

error: Content is protected !!
Verified by MonsterInsights