ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തി; കാലിക്കറ്റില്‍ SFI യൂണിറ്റ് സെക്രട്ടറിയെ പുറത്താക്കിയതായി പരാതി

Post Views: 32 മലപ്പുറം: എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് കാലിക്കറ്റ് സര്‍വകലാശാലയില്‍ പരിപാടി നടത്തിയതിന് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പുറത്താക്കിയാതായി പരാതി. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും മുന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ അഭിനന്ദിനെയാണ് പ്രതികാര നടപടിയുടെ […]

സഭയില്‍ പരാതി ഉയര്‍ന്നു; തമിഴ്‌നാട്ടിലെ MLAമാര്‍ക്കെല്ലാം പുതിയ കാര്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Post Views: 42 ചെന്നൈ: തമിഴ്‌നാട്ടില്‍ ഓരോ എംഎല്‍എമാര്‍ക്കും പുതിയ കാര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ്. എംഎല്‍എമാര്‍ക്ക് അവരുടെ മണ്ഡലങ്ങളിലേക്കുള്ള യാത്ര സുഗമമാക്കാനും ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി മികച്ച രീതിയില്‍ ഇടപെടല്‍ നടത്താനുമാണ് പുതിയ തീരുമാനമെന്നാണ് വിശദീകരണം. അടിസ്ഥാനപരമായ […]

കൊല്‍ക്കത്തയില്‍ ഹോട്ടലിന് തീപിടിച്ചു; ഒരു കുട്ടി ഉൾപ്പെടെ ഒമ്പത് ബംഗ്ലാദേശ് പൗരന്മാർക്ക് ദാരുണാന്ത്യം

Post Views: 16 കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഫ്രീ സ്‌കൂള്‍ സ്ട്രീറ്റിലുള്ള ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടും. മരിച്ചവരെല്ലാം ചികിത്സാ ആവശ്യങ്ങളുടെ ഭാഗമായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് പൗരന്മാരാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആറ് പേര്‍ക്ക് […]

വായ്പാ തട്ടിപ്പ്: ശ്രീറാം ഫിനാന്‍സിനെതിരെ വ്യാപക പരാതികള്‍

Post Views: 42 തിരുവനന്തപുരം: വായ്പാ തട്ടിപ്പില്‍ ശ്രീറാം ഫിനാന്‍സിനെതിരെ വ്യാപക പരാതികള്‍. ഇടപാടുകാര്‍ അറിയാതെ ലക്ഷക്കണക്കിന് രൂപയുടെ അധിക വായ്പ അനുവദിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. സ്ഥാപനത്തില്‍ നിന്നും നേരത്തെ വായ്പ എടുത്തവരാണ് തട്ടിപ്പിന് ഇരയായത്. […]

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വിറ്റ സംഭവം; പ്രതി മകളുടെ ദൃശ്യങ്ങളും പകര്‍ത്തി

Post Views: 58 കൊല്ലം: കൊല്ലത്ത് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭര്‍ത്താവ് വിറ്റെന്ന പരാതിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. നാലു വയസ്സുകാരി മകളുടെ ദൃശ്യങ്ങളും പകര്‍ത്തി എന്നാണ് പരാതിക്കാരി നല്‍കിയിരിക്കുന്ന മൊഴി. ഒന്നിലധികം ആളുകളുമായി കിടക്ക പങ്കിടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചു എന്നും […]

നാളെ നടത്താനിരുന്ന പിഎസ്‌സി പരീക്ഷ മാറ്റി വെച്ചു

Post Views: 37 തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ (19/08/2026) നടത്താനിരുന്ന പൊതുവിദ്യാഭ്യാസ വകുപ്പിലെ തയ്യല്‍ ടീച്ചര്‍ ( ഹൈസ്‌കൂള്‍ )തസ്തികയിലേക്കുള്ള ഓണ്‍ലൈന്‍ പരീക്ഷയാണ് മാറ്റി വെച്ചത്. സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ മാറ്റിയത്. പുതുക്കിയ […]

‘4 കിലോ അരി സ്കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യും, 21ന് ഓണാഘോഷം, 31 ന് സ്കൂൾ തുറക്കും’: മന്ത്രി എൻ. ഷംസുദ്ദീൻ

Post Views: 37 തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളിൽ ഓണാവധി 22 മുതൽ തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ഓഗസ്റ്റ് 21 ന് ഓണാഘോഷം നടക്കും. ഓഗസ്റ്റ് 31 ന് സ്കൂൾ തുറക്കും. ഓണാഘോഷ ദിവസം യൂണിഫോം നിർബന്ധം ഇല്ല. 4 […]

‘ഇത് ‘പ്രേമലു’വല്ല ‘സീനിയേഴ്‌സ്’, ഐറ്റം ഡാന്‍സും ബിക്കിനി സീനും കാണുമോ?’; ‘റീമേക്ക്‌വുഡി’നെ ട്രോളി സോഷ്യല്‍ മീഡിയ

Post Views: 28 മലയാള സിനിമയിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നാണ് പ്രേമലു. ചിത്രം ബോക്‌സ് ഓഫീസില്‍ കുറിച്ചത് സമാനതകളില്ലാത്ത വിജയമായിരുന്നു. കേരളത്തിന്റേയും മലയാളത്തിന്റേയും അതിര്‍ത്തികള്‍ക്കപ്പുറത്തും പ്രേമലു വലിയ വിജയമായിരുന്നു. ചിത്രത്തിലൂടെ മമിത ബൈജു പാന്‍ ഇന്ത്യന്‍ താരമായപ്പോള്‍ മലയാളത്തിലെ യുവനടന്മാരുടെ പട്ടികയിലെ […]

മാനന്തവാടിയില്‍ വയോധികയുടെ മാല പൊട്ടിക്കാന്‍ ശ്രമം

Post Views: 50 മാനന്തവാടി: മാനന്തവാടി എല്‍.എഫ് (LF) ജങ്ഷനില്‍ വെച്ച് വയോധികയായ യാത്രക്കാരിയുടെ മാല പൊട്ടിക്കാന്‍ ശ്രമം. സംഭവത്തില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്ന രണ്ട് സ്ത്രീകള്‍ക്കായി പോലീസ് തിരച്ചില്‍ ശക്തമാക്കി. തിരക്കേറിയ ജങ്ഷന്‍ കേന്ദ്രീകരിച്ച് വയോധികയെ പിന്തുടര്‍ന്നാണ് പ്രതികള്‍ മാല അപഹരിക്കാന്‍ […]

ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1200 രൂപ: ഓണ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി

Post Views: 40 തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 59 472 ലക്ഷം പേര്‍ക്കാണ് സാമൂഹ്യക്ഷേമ പെന്‍ഷന്‍ ലഭിക്കുക. വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആശ പ്രവര്‍ത്തകര്‍ക്ക് 1450 രൂപ ബോണസ്. ആരോഗ്യ കിരണം […]

error: Content is protected !!
Verified by MonsterInsights