ഗുരുഗ്രാമില്‍ ബൈക്ക് യാത്രികയെ കാര്‍ ഇടിച്ചിട്ട സംഭവം; പ്രതിയുടേത് സഹതാപം ലഭിക്കാനുള്ള ശ്രമമെന്ന് യുവതി

Post Views: 26 ഗുരുഗ്രാം: ഗുരുഗ്രാമില്‍ ബൈക്ക് യാത്രികയെ കാറുകൊണ്ട് ഇടിച്ചിട്ട സംഭവത്തില്‍ പ്രതിക്കെതിരെ യുവതി. മനപൂര്‍വം കാര്‍ ഇടിപ്പിച്ചതല്ലെന്ന പ്രതി കല്യാണ്‍ ബെയ്ന്‍സ്ലയുടെ വാദം നുണയാണെന്ന് ലേഡി ബൈക്കര്‍ സിയ ആരോപിച്ചു. സഹതാപം ലഭിക്കാനുള്ള ശ്രമമാണ് പ്രതി നടത്തുന്നതെന്നും യുവതി […]

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം; ഇലക്ട്രിക് വയറുകള്‍ കവര്‍ന്നു

Post Views: 20 കൊച്ചി: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം. എറണാകുളം പൈങ്ങോട്ടൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന എംഎല്‍എയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇലക്ട്രിക് വയറുകളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.കെട്ടിടത്തിന്റെ നിര്‍മ്മാണം നടത്തുന്ന കരാറുകാരന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 50,000 രൂപ വിലവരുന്ന ഇലക്ട്രിക് […]

കുടുംബ വഴക്കിന് പരിഹാരം കാണാൻ ജനപ്രതിനിധിയെ വിളിച്ചു; പിന്നെ നടന്നത്… ‘രണ്ടാഴ്ച അടിയോടടി’! കേസ്

Post Views: 54 കോട്ടയം: കുടുംബ വഴക്കിന് പരിഹാരം കാണുന്നതിനിടെ രണ്ടാഴ്ചക്കിടെ നടന്നത് നാലോളം കൂട്ടയടികൾ. ഏറ്റവും ഒടുവിലെ സംഘട്ടനം അൽപം കടന്നു പോയതോടെ പൊലീസ് കേസെടുത്തു. കോട്ടയത്താണ് സംഭവം. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ ഒരു പഞ്ചായത്തിലാണ് കൂട്ടയടി അരങ്ങേറിയത്. വഴക്ക് […]

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം; മരണകാരണം കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

Post Views: 84 ഇടുക്കി: അടിമാലിയില്‍ ഇരട്ടക്കുട്ടികളുടെ മരണത്തിന് കാരണം കീടനാശിനി ഉള്ളില്‍ ചെന്നതാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടികള്‍ തറയില്‍ വീണ കീടനാശിനി കൈയില്‍ തൊട്ട് വായില്‍ വച്ചതാണ് മരണകാരണമെന്നാണ് പൊലീസിന്റെ നിഗമനം. പ്രാഥമിക റിപ്പോര്‍ട്ടില്‍ ദുരൂഹസാഹചര്യമൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. […]

‘കോടികളുടെ സ്വർണം സീൽ ചെയ്ത കടകൾക്കുള്ളിൽ’; അനധികൃത നിർമാണത്തിൽ ഡൽഹി കോർപ്പറേഷൻ നടപടി; ആശങ്കയിൽ വ്യാപാരികൾ

Post Views: 41 ന്യൂഡല്‍ഹി: ഡല്‍ഹി സത്യനികേതനില്‍ അനധികൃതമായി കെട്ടിപ്പൊക്കിയ പിജി കെട്ടിടം തകര്‍ന്ന് വീണ് ഏഴ് പേര്‍ മരിച്ച സംഭവത്തിന് പിന്നാലെ കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ് അധികൃതര്‍. ചാന്ദ്‌നി ചൗക്കിലെ 54ഓളം ജുവല്ലറികളും സ്വര്‍ണം – വെള്ളി കട്ടികളുടെ ബിസിനസ് […]

മലപ്പുറം മോര്‍ഫിങ് കേസിലെ പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു

Post Views: 89 മലപ്പുറം: മോര്‍ഫിങ് കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം തിരുമല ഒടന്‍കുഴി സ്വദേശി സുബിന്‍ ബാബുവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മലപ്പുറത്തെ സ്വകാര്യ ലോഡ്ജില്‍ വെച്ചായിരുന്നു ആത്മഹത്യാ ശ്രമം. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ കോടതി പ്രതിക്ക് ജാമ്യം […]

കൂടത്തായി റാഗിംഗ്; വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ വിടാതെ രക്ഷിതാക്കള്‍, കാരണം ബസ് ഡ്രൈവറുടെ കൈവശം എഴുതി നല്‍കി

Post Views: 93 കോഴിക്കോട്: കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിലെ റാഗിങ് കേസില്‍ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് അയക്കാതെ രക്ഷിതാക്കളുടെ പ്രതിഷേധം. റാഗിങ്ങിന് ഇരയായ ഒമ്പതാം ക്ലാസുകാരിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എണ്‍പതോളം കുട്ടികളെയാണ് രക്ഷിതാക്കള്‍ സ്‌കൂളില്‍ വിടാത്തത്. കുട്ടികളെ കൊണ്ടുപോകാന്‍ […]

ഭാര്യയെയും മകളെയും കൊലപ്പെടുത്തി ചാക്കുകളിലാക്കി ഉപേക്ഷിച്ചു; പ്രതി പശ്ചിമ ബംഗാള്‍ സ്വദേശി

Post Views: 182 പാലക്കാട്: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം നടത്തിയത് പശ്ചിമബംഗാള്‍ സ്വദേശിയെന്ന് കണ്ടെത്തല്‍. ഭാര്യയെയും മകളെയും ആണ് പ്രതി കൊലപ്പെടുത്തിയത്. ഇരുവരെയും കൊലപ്പെടുത്തി മൂന്ന് ചാക്കുകളിലാക്കി ഭവാനി പുഴയില്‍ ഒഴുക്കുകയായിരുന്നു. തോട്ടം തൊഴിലാളിയായ പ്രതി കൃത്യത്തിന് ശേഷം പശ്ചിമബംഗാളിലേക്ക് കടന്നെന്നും […]

മട്ടാഞ്ചേരിയില്‍ വന്‍ ലഹരി വേട്ട; രണ്ടു കിലോയിലേറെ എംഡിഎംഎ പിടികൂടി

Post Views: 76 കൊച്ചി: മട്ടാഞ്ചേരിയില്‍ വന്‍ എംഡിഎംഎ വേട്ടയുമായി പൊലീസ്. രണ്ടു കിലോയോളം എംഡിഎംഎ പിടികൂടി. മട്ടാഞ്ചേരി സ്വദേശി നൗഫല്‍ (35), അയാളുടെ കൂട്ടാളി എന്നിവരാണ് പിടിയിലായത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കൊച്ചി ഡാന്‍സാഫ് സംഘമാണ് എംഡിഎംഎ പിടികൂടിയത്. നൗഫലിന്റെ […]

മോർഫ് ചെയ്ത ചിത്രങ്ങൾ വിറ്റത് പണം വാങ്ങി; ശ്രീഹരിയുടെ ഫോണിൽ ഞെട്ടിക്കുന്ന വിവരങ്ങൾ, അന്വേഷണം കൂടുതൽ പേരിലേക്ക്

Post Views: 83 കൊച്ചി: എറണാകുളം തൃക്കാക്കര ഭാരത് മാതാ കോളേജില്‍ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌തെന്ന പരാതിയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പൊലീസ് കസ്റ്റഡിയിലുള്ള പ്രതി ശ്രീഹരി ടെലഗ്രാമിലൂടെ നഗ്നചിത്രങ്ങള്‍ വിറ്റത് പണം വാങ്ങിയെന്നാണ് കണ്ടെത്തല്‍. പണമിടപാടുകളുടെ വിവരങ്ങള്‍ […]

error: Content is protected !!
Verified by MonsterInsights