പെൺകുട്ടിയെ പൊതുസ്ഥലത്ത് വെച്ച് കയറിപ്പിടിക്കാൻ ശ്രമം; സംഭവം കണ്ണൂരിൽ, പ്രതി അറസ്റ്റിൽ

Post Views: 345 കണ്ണൂർ കാട്ടാമ്പള്ളിയിൽ പെൺകുട്ടിയെ പൊതുസ്ഥലത്ത് കയറിപ്പിടിക്കാൻ ശ്രമം.തമിഴ്നാട് തിരുനെൽവേലി സ്വദേശി പരമശിവം എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തടഞ്ഞ നാട്ടുകാരെ പ്രതി കൈയ്യേറ്റം ചെയ്തു.വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ ആശുപത്രിയിലും പ്രതി പരാക്രമം നടത്തുകയും ചെയ്തു. ഡോക്ടറുടെ ക്യാബിൻ […]

കൊച്ചിയില്‍ അമ്മയെ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയ മകള്‍ മാനന്തവാടിയില്‍ അറസ്റ്റില്‍

Post Views: 169 മാനന്തവാടി: കൊച്ചിയില്‍ അമ്മയെ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയ മകളെ മാനന്തവാടിയില്‍ നിന്നും അറസ്റ്റ് ചെയ്തു. പനങ്ങാട് തിട്ടയില്‍ വീട്ടില്‍ സരസുവിനെ കമ്പി പാര കൊണ്ട് മര്‍ദ്ദിച്ച് അവശയാക്കിയ മകള്‍ നിവ്യ (32) യെയാണ് മാനന്തവാടി പായോടിലെ വാടക വീട്ടില്‍ നിന്നും […]

മകന്റെ ഭാര്യയെ വെട്ടിപ്പരുക്കേല്‍പിച്ചയാള്‍ എലിവിഷം കഴിച്ചു ജീവനൊടുക്കി

Post Views: 131 കുഴല്‍മന്ദം : മകന്റെ ഭാര്യയെ വെട്ടിപ്പരുക്കേല്‍പിച്ചയാള്‍ എലിവിഷം കഴിച്ചു ജീവനൊടുക്കി. മാത്തൂര്‍ പല്ലഞ്ചാത്തനൂര്‍ നടക്കാവ് ശോഭന നിവാസില്‍ രാധാകൃഷ്ണന്‍ (75) ആണു മരിച്ചത്. ഇന്നലെ രാവിലെ എട്ടേകാലോടെയായിരുന്നു സംഭവം. കുടുംബവഴക്കിനെത്തുടര്‍ന്ന് മരുമകള്‍ അമിതയുമായി അസ്വാരസ്യത്തിലായിരുന്ന രാധാകൃഷ്ണന്‍, സ്‌കൂള്‍ […]

കിളിമാനൂരിലെ ദമ്പതികളുടെ അപകട മരണം; കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി

Post Views: 146 തിരുവനന്തപുരം കിളിമാനൂരില്‍ രജിത് -അംബിക ദമ്പതികള്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. നെയ്യാറ്റിന്‍കര സ്വദേശി ആദര്‍ശ് ആണ് അറസ്റ്റിലായത്. അപകടം ഉണ്ടാക്കിയ വാഹനം ഓടിച്ചയാളെ ഒളിവില്‍ പോകാന്‍ സഹായിച്ച ആളാണ് ആദര്‍ശ്. കേസിലെ രണ്ടാം […]

വിദേശത്തേക്ക് കടക്കാന്‍ ശ്രമം; അമ്മയുടെയും മകളുടെയും മരണത്തില്‍ ഭര്‍ത്താവ് മുംബൈയില്‍ പിടിയില്‍

Post Views: 200 തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളില്‍ച്ചെന്നു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ പിടിയില്‍. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. […]

‘ബസ് യാത്രക്കിടെ അതിക്രമം നേരിട്ടു’; പരാതി നല്‍കി ഷിംജിത മുസ്തഫ

Post Views: 184 കണ്ണൂര്‍: ബസ് യാത്രയ്ക്കിടെ മോശം പെരുമാറ്റം നേരിട്ടെന്ന് പൊലീസില്‍ പരാതി നല്‍കി ഷിംജിത മുസ്തഫ. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു ദീപക്ക് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തിഹത്യയ്ക്കിരയായി ജീവനൊടുക്കിയ കേസില്‍ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് മഞ്ചേരി ജയിലില്‍ റിമാന്‍ഡില്‍ […]

കരുതല്‍ വേണം…രാത്രി മുറ്റത്ത് കരച്ചിലോ സംസാരമോ ടാപ്പ് തുറന്ന ശബ്ദമോ കേട്ടാല്‍ പുറത്തിറങ്ങരുത്; സുരക്ഷാ നിര്‍ദേശങ്ങളുമായി പോലീസ്

Post Views: 81 സ്വര്‍ണ വില വര്‍ധിച്ചതോടെ ആഴ്ചയും രണ്ടും മൂന്നും ആഭരണ മോഷണക്കേസുകളാണ് പോലീസിനു മുന്നിലെത്തുന്നത്. വീട് കുത്തിത്തുറക്കുന്ന കൊള്ളസംഘം മുതല്‍ തമിഴ് നാടോടി സ്ത്രീകള്‍വരെ സജീവമാണ്. ബസ് യാത്രയിലും തനിയെ നടക്കുമ്പോഴും രാത്രി യാത്രയിലും ജാഗ്രത വേണമെന്ന് പോലീസ്. […]

വയനാട്ടില്‍ വന്‍ ലഹരി വേട്ട;മക്കിമലയില്‍ നിന്ന് 1.405 കിലോ ഗ്രാം ഹാഷിഷും 320 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു

Post Views: 82   ഇത്രയും വലിയ അളവില്‍ ഹാഷിഷ് ഓയില്‍ പിടികൂടുന്നത് ജില്ലയില്‍ ആദ്യം തലപ്പുഴ: വയനാട്ടില്‍ വന്‍ ലഹരി വേട്ട, പോത്തുകളെ വളര്‍ത്തുന്ന ആലയില്‍ ഒളിപ്പിച്ച നിരോധിത മയക്കുമരുന്നുകള്‍ പിടിച്ചെടുത്ത് വയനാട് പോലീസ്. സംഭവുമായി ബന്ധപ്പെട്ട് തലപ്പുഴ, തവിഞ്ഞാല്‍, […]

താമരശ്ശേരിയിൽ 16കാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ

Post Views: 83 താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയില്‍ 16കാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ പിടിയില്‍. താമരശ്ശേരി തച്ചംപൊയില്‍ സ്വദേശി സക്കീറിനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്. സ്വന്തം വീട്ടില്‍ വെച്ചും മറ്റിടങ്ങളില്‍ വെച്ചും നാല് മാസത്തോളം പീഡിപ്പിച്ചെന്നാണ് പരാതി.   […]

ക്രിസ്തുമസ് ന്യൂ ഇയര്‍ കാലത്തെ വ്യാജമദ്യ-ലഹരി വില്‍പന തടയാന്‍ എക്‌സൈസ്-സ്‌ട്രൈക്കിംഗ് ഫോഴ്‌സുകള്‍

Post Views: 47 കോഴിക്കോട്: ക്രിസ്മസ് പുതുവത്സര ആഘോഷത്തില്‍ വ്യാജമദ്യവും ലഹരി വസ്തുക്കളുടെ ഉവിതരണവും ഉപയോഗവും ഉണ്ടാകുമെന്ന സാഹചര്യം മുന്‍നിര്‍ത്തി സംസ്ഥാന എക്‌സൈസ്- സ്‌ട്രൈക്കിംഗ് ഫോഴ്‌സുകള്‍ കനത്ത ജാഗ്രതയില്‍. സ്പിരിറ്റ്, മാഹി മദ്യം, വിദേശമദ്യം, ചാരായം, വാറ്റ്, തുടങ്ങിയ ലഹരി വസ്തുക്കളുടെ […]

error: Content is protected !!
Verified by MonsterInsights