Post Views: 124 തൃശൂര്‍: വാണിയമ്പാറയില്‍ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു. കൊമ്പഴ മാളിയേക്കല്‍ വീട്ടില്‍ ശ്യാം പീറ്ററിന്റെ മകന് ആദമിനാണ് പാമ്പ് കടിയേറ്റത്. ശംഖുവരയന്‍ പാമ്പാണ് കടിച്ചത്.കുട്ടി ജൂബിലി മിഷന് ആശുപത്രിയില്‍ ചികിത്സയിലാണ്. ശുചിമുറിയില്‍ വച്ചാണ് കുട്ടിക്ക് കടിയേറ്റത്. ഉടന്‍ […]
Category: NEWS
എക്സൈസ് റെയിഡില്‍ വില്‍പ്പനക്കായി സൂക്ഷിച്ചുവച്ച 30 കുപ്പി വിദേശമദ്യവുമായി ഒരാള്‍ അറസ്റ്റില്‍
Post Views: 99 വെങ്ങപ്പള്ളി :കല്‍പ്പറ്റ എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ G.ജിഷ്ണുവും സംഘവും വെങ്ങപള്ളി മലഞ്ചെരിപ്പ്കുന്ന് ഭാഗത്ത് നടത്തിയ റെയിഡില്‍ വില്‍പ്പനക്കായി 30 കുപ്പികളിലായി സൂക്ഷിച്ചുവച്ച 15 ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ അറസ്റ്റില്‍.വെങ്ങപ്പള്ളി മലഞ്ചെരിപ്പ്കുന്ന് സ്വദേശി ചൂണ്ടപുഴൂര്‍ വീട്ടില്‍ കുഞ്ഞനന്തന്.സി.ജി ( […]
അഫ്ഗാന് താരം ഷാപുര്‍ സദ്രാന് ഗുരുതരാവസ്ഥയില്‍; താരത്തിനെ ബാധിച്ചിരിക്കുന്നത് അപൂര്‍വ്വ രോഗം
Post Views: 45 അഫ്ഗാനിസ്താന് മുന്‍ ക്രിക്കറ്റ് താരം ഷാപുര്‍ സദ്രാനെ അപൂര്‍വ രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ന്യൂഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹിമോ ഫാഹോസൈറ്റിക് ലിംഫോഹിസ്റ്റിയോ സെറ്റോസീസ് (എച്ച്.എല്‍.എച്ച്.) രോഗമാണ് താരത്തിനെ ബാധിച്ചിരിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശരീരത്തിലെ പ്രതിരോധസംവിധാനം സ്വന്തം […]
പാകിസ്ഥാന് ആവശ്യപ്പെട്ടു; ഇറാനുമായുള്ള വെടിനിര്‍ത്തല്‍ ധാരണ നീട്ടിയതായി ട്രംപ്, നാവിക ഉപരോധം തുടരും
Post Views: 53 വാഷിങ്ടന്‍: ഇറാനുമായുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കാലാവധി നീട്ടുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ ഭരണകൂടത്തില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്നതിനാല്‍ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം നല്‍കുന്നതിനാണ് തന്റെ തീരുമാനമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് ഇറാന് […]
തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം ധനസഹായം
Post Views: 78 തിരുവനന്തപുരം: തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സംസ്ഥാന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. ജസ്റ്റിസ് സി എൻ രാമചന്ദ്രനായിരിക്കും അന്വേഷണം നടത്തുക. അപകടത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപ ധനസഹായം […]
രണ്ടു കുട്ടികളുടെ അമ്മയെ കാണാനില്ല; തപ്പിയിറങ്ങിയ പോലീസും വീട്ടുകാരും കണ്ടത് ഒരേ കയറിൽ തൂങ്ങി നിൽക്കുന്ന യുവാവിനേയും യുവതിയേയും; സംഭവം കോഴിക്കോട്
Post Views: 218 കോഴിക്കോട് : കാണാതായ വീട്ടമ്മയെ അവിവാഹിതനായ യുവാവിനൊപ്പം ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കുറ്റ്യാടി കള്ളാട് സ്വദേശി പഞ്ചാരപ്പറമ്പത്ത് ചാത്തന്‍കണ്ടി അജേഷ് (32), പേരാമ്പ്ര കുയിമ്പില്‍ സ്വദേശിനി തട്ടാന്‍കണ്ടി ശരണ്യ (30) എന്നിവരാണ് മരിച്ചത്.മാമ്പിലാട് ആളൊഴിഞ്ഞ പറമ്പിലെ കശുമാവില്‍ […]
മുഖംമൂടി ധരിച്ച് വെല്ലുവിളി വിഡിയോകള്‍, വ്ലോഗര്‍ നിയാസ് കൊട്ടാരം പിടിയില്‍
Post Views: 71 വളാഞ്ചേരി: സമൂഹമാധ്യമങ്ങളില്‍ മുഖംമൂടി ധരിച്ച് ആളുകളെ വെല്ലുവിളിച്ചിരുന്ന വ്ലോഗര്‍ വളാഞ്ചേരി കൊട്ടാരം സ്വദേശി നിയാസ് കൊട്ടാരം പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ എറണാകുളത്തുനിന്നാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. വളാഞ്ചേരിയിലും ജില്ലയിലെ വിവിധ സ്റ്റേഷനുകളിലുമായി […]



