മധ്യപൂർവ്വേഷ്യൻ സംഘർഷം; മന്ത്രാലയതല സമിതി രൂപീകരിച്ച് കേന്ദ്രം

Post Views: 56 മധ്യപൂർവ്വേഷ്യൻ സംഘർഷത്തിന്റെ സാഹചര്യത്തിൽ ഏകോപനവും നിരീക്ഷണവും സുഗമമാക്കാൻ മന്ത്രാലയതല സമിതി രൂപീകരിച്ച് കേന്ദ്രം. സാമ്പത്തിക, വിദേശകാര്യ, ഷിപ്പിംഗ്, പെട്രോളിയം മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരാണ് സമിതിയിലെ അംഗങ്ങൾ. സംഘർഷം ഇന്ത്യയുടെ വ്യാപാരത്തെ ബാധിക്കുന്നതെങ്ങനെയെന്ന് വിലയിരുത്താൻ യോഗം ചേർന്നു എന്ന് […]

നാലുപേർക്ക് പുതുജീവനേകി 19 വയസ്സുകാരി ജാസ്ലിയ വിടവാങ്ങി

Post Views: 67 നാലുപേർക്ക് പുതുജീവനേകി 19 വയസ്സുകാരി ജാസ്ലിയ ജോൺസൺ വിടവാങ്ങി. മസ്തിഷ്ക മരണം സംഭവിച്ച എടവനക്കാട് സ്വദേശി ജാസ്ലിയയുടെ അവയവങ്ങളാണ് ദാനം ചെയ്തത്. ജാസ്ലിയയുടെ കരൾ രാജഗിരി ആശുപത്രിയിലേക്കും, വൃക്ക കോട്ടയം മെഡിക്കൽ കോളേജിലേക്കും നേത്രപടലങ്ങൾ അങ്കമാലി നേത്ര […]

വയനാട് ടൗൺ ഷിപ്പ് ഉദ്ഘാടനം കഴിഞ്ഞതോടെ വിവാദങ്ങൾ തുടങ്ങി: ദുരിത ബാധിതരിൽ ഒരു വിഭാഗം പ്രതിഷേധത്തിൽ

Post Views: 200 കൽപ്പറ്റ : മുണ്ടക്കൈ – ചൂരൽ മല ഉരുൾ ദുരന്തത്തിൽ അതിജീവിച്ചവർക്കായി സർക്കാർ കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിച്ച മാതൃകാ ടൗൺഷിപ്പിൻ്റെ ആദ്യ ഘട്ട ഉദ്ഘാടനം കഴിഞ്ഞതോടെ വിവാദങ്ങളും തുടങ്ങി. ഉദ്ഘാടന ചടങ്ങിൽ കൽപ്പറ്റ എം.എൽ.എ അഡ്വ.ടി. […]

പള്ളിപ്പെരുന്നാളിനു പോയ വീട്ടുകാർ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച താക്കോലെടുത്ത മോഷ്ടാവ് 16 ലക്ഷം കവർന്നു

Post Views: 120 ഇടുക്കി: വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയ സമയം നോക്കി മോഷ്ടാവ് വീട് തുറന്ന് 16 ലക്ഷം രൂപ കവർന്നു. കട്ടപ്പന പുളിയൻമല റോഡിലെ പെട്രോൾ പമ്പിന് സമീപം നെല്ലിക്കൽ ജോസഫ് തോമസിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിനോട് ചേർന്നുള്ള […]

ഭര്‍ത്താവ് ഒരു വര്‍ഷമായി ആശുപത്രിയില്‍; സ്വയം ചിതയൊരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച സ്ത്രീ മരിച്ചു

Post Views: 135 തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സ്വയം ചിതയൊരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച സ്ത്രീ മരിച്ചു. നെയ്യാറ്റിന്‍കര വ്‌ലാങ്ങാമുറി സ്വദേശി നളിനകുമാരി (67) ആണ് മരിച്ചത്.തിങ്കളാഴ്ച പകല്‍ പത്തിന് വീടിന് പുറക് വശത്ത് തൊണ്ടും ചിരട്ടയും കൂട്ടിയിട്ട് സ്വയം ചിതയൊരുക്കി തീ കൊളുത്തി ആത്മഹത്യയ്ക്ക് […]

തിരുവനന്തപുരത്ത് അനധികൃത വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റു; അച്ഛനും മകനും മരിച്ചു

Post Views: 123 തിരുവനന്തപുരം: നഗരൂരില്‍ പുരയിടത്തില്‍ അച്ഛനും മകനും മരിച്ചനിലയില്‍. അനധികൃത വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് ചെങ്കിക്കുന്ന് സ്വദേശികളായ കൊച്ചുണ്ണിയും (60) മകന്‍ അഖിലുമാണ് (35) മരിച്ചത്. സംഭവത്തില്‍ പുരയിടത്തില്‍ അനധികൃതമായി വൈദ്യുതി വേലി സ്ഥാപിച്ച സ്ഥലമുടയ്‌ക്കെതിരെ കേസെടുത്തു.രാത്രിയില്‍ ഇരുവര്‍ക്കും […]

പാലം ഉദ്ഘാടനം: ബിജെപിയെ അവഗണിച്ചത് തരംതാണ രാഷ്ട്രീയക്കളി: ബിജെപി

Post Views: 118 മാനന്തവാടി: ആര്‍ബിഐക്ക് കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കമ്മന വള്ളിയൂര്‍ക്കാവ് പാലത്തിന്റെ ഉദ്ഘാടനത്തിന് ബിജെപിയെ അവഗണിച്ച സ്ഥലം എംഎല്‍എയുടെ നടപടി തീര്‍ത്തും പ്രതീഷേധാര്‍ഹവും  ഇലക്ഷന്‍ മുന്നില്‍കണ്ട് വോട്ട് നേടാനുള്ള  തികച്ചും തരംതാഴ്ന്ന […]

രാഹുലും പ്രിയങ്കയും വയനാടിനായി സംഭാവന നല്‍കിയോ?; ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കിയ ജനപ്രതിനിധികള്‍ ആരൊക്കെ?; കണക്കുകള്‍ പുറത്ത്

Post Views: 336 തിരുവനന്തപുരം : വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സിഎംഡിആര്‍എഫ്) ധനസഹായം നല്‍കിയത് 10 എംപിമാര്‍ മാത്രമെന്ന് രേഖകൾ. എംഎല്‍എമാരും എംപിമാരും നല്‍കിയ ധനസഹായത്തിന്റെ കണക്കുകള്‍ പുറത്തുവന്നു. വിവരാവകാശാപേക്ഷ പ്രകാരം ധനകാര്യ വകുപ്പ് കൈമാറിയ വിവരം […]

പ്രഥമ കുടുംബശ്രീ ട്രൈബല്‍ സോക്കര്‍ ലീഗിന് ഔദ്യോഗിക പരിസമാപ്തി

Post Views: 73 ഫെബ്രുവരി 27ന് വയനാട് മരവയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ തുടക്കമായ കുടുംബശ്രീ ട്രൈബല്‍ സോക്കര്‍ ലീഗിന് ഔദ്യോഗിക പരിസമാപ്തി. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ‘ജനഗല്‍സ’ […]

സൗദിയിലെയും കുവൈത്തിലെയും യുഎസ് എംബസികള്‍ അടച്ചു; പൗരന്മാര്‍ക്കു ജാഗ്രതാ നിര്‍ദേശം

Post Views: 127 റിയാദ്: ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സൗദിയിലെയും കുവൈത്തിലെയും എംബസികള്‍ അമേരിക്ക അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അധികൃതര്‍ വ്യക്തമാക്കി. സംഘര്‍ഷം കണക്കിലെടുത്ത് റിയാദിലെ എംബസി കാനഡയും അടച്ചിട്ടുണ്ട്. സൗദിയിലെ […]

error: Content is protected !!
Verified by MonsterInsights